ന്നി 1 കന്നിമാസത്തിൽ ഞെട്ടിക്കുന്ന ഈ കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കും

സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചക്ക് 1 . 20 പി എം നു ചിങ്ങം രാശിയിൽ 17 നാഴിക 27 വിനാഴിക ചെല്ലുമ്പോൾ കന്നി രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ രാഹുവും വ്യാഴവും കന്നി രാശിയിൽ സൂര്യനും കുജനും ചന്ദ്രനും ചിങ്ങം രാശിയിൽ ബുധനും തുലാം രാശിയിൽ കേതുവും കുംഭം രാശിയിൽ ശനിയും സഞ്ചരിക്കുന്നു,കന്നി 1 കന്നിമാസത്തിൽ ഞെട്ടിക്കുന്ന ഈ കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കും, ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. ആമാശയ സംബന്ധമായും നേത്ര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടായേക്കും. കുടുംബ ബന്ധുജങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ഒഴിവാക്കുക. ക്ഷമാശീലം ഗുണം ചെയ്യും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. സർക്കാർ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പുതിയ കരാർ തൊഴിലുകൾ ലഭിക്കും. അപവാദങ്ങൾക്ക് യോഗമുണ്ടെങ്കിലും അത്തരം കിംവദന്തികളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. സാമ്പത്തികമായി നഷ്ടം വരാതെ ജാഗ്രത പാലിക്കുക. അന്യസ്ത്രീ ബന്ധം മൂലം ധനനഷ്ടം മാനഹാനി ഒക്കെ വന്നു ചേരാം.

മേലധികാരിക ളുമായി വാക്ക് തർക്കം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പങ്കെടുക്കുന്ന പരീക്ഷകളിലും ഇൻറർവ്യൂവിലും അമിത പ്രതീക്ഷ ഒഴിവാക്കിയാൽ നിരാശ ഒഴിവാക്കാം.സഹോദര സ്ഥാനത്തു ഉള്ളവർക്ക് മോശം സമയം ആണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പല രേഖകളും തിരിച്ചു കിട്ടുന്ന സന്ദർഭം ആണ്. കലാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ മെച്ചംഅനുഭവപ്പെടും.വളരെക്കാലമായി നിലനിന്നിരുന്ന കേസുവഴക്കുകൾ ഒത്തുതീർപ്പാകും. രാഷ്‌ട്രീയത്തിലെ ചിലർക്ക് അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ വന്നു ചേരും. സന്താന ഭാഗ്യം ഉണ്ടാകും. ധനപരമായ നേട്ടം വന്നുചേരും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം നടക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *