ഈ നക്ഷത്രക്കാർ ഇനി തൊട്ടാൽ ദോഷം വന്നുചേരും ,

ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും അതീവഗുണപ്രദമാണ്. അശ്വതി, മകം, അത്തം, മൂലം എന്നീ നാളുകളുടെ ദേവത ഗണപതിയാണ്. ഗണേശ പ്രീതികരമായ നാമജപവും പൂജകളും നടത്തുക . ചെയ്യുന്നത് അത്യുത്തമം. അത്തം നക്ഷത്രക്കാരും ചതിക്കും. എന്നാൽ ഇത് മനസറിഞുള്ളതല്ല. പറഞ്ഞ വാക്ക് മറന്നു പോവുക. ചെയ്തു തരാമെന്ന കാര്യം മറന്നു പോവുക എന്നിവയാണ് ഇവരുടെ പ്രകൃതം. ചതയം നക്ഷത്രക്കാരെ സൂക്ഷിക്കണം. ഇക്കൂട്ടത്തിൽ ചതിക്കാൻവേണ്ടി ചതിക്കുന്നവരും സ്വയരക്ഷക്കുവേണ്ടി ചതിക്കുന്നവരുമുണ്ട്.

സരസമായി സംസാരിച്ച് വഞ്ചിക്കുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടാകും.അവിട്ടം നക്ഷകാരെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം ഇവർ അസാമാന്യ ബുദ്ധിശക്തിയുള്ളവരാണ്. കരുതിക്കൂട്ടി തന്നെ ഇവർ ചതിക്കും. ചതിക്കപ്പെടുന്നതായി നമുക്ക് തിരിച്ചറിയാനും പ്രയാസമായിരിക്കും. ഉത്രട്ടാതി, രേവതി, രോഹിണി തുടങ്ങിയവർ പറഞ്ഞു വഞ്ചിക്കുന്നവരുടെ കൂട്ടത്തിലാണ്. എന്നാൽ ചില നക്ഷത്രക്കരെ എന്തെകിലും ദോഷം ചെയ്തു കഴിഞ്ഞാൽ ദുഃഖം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർ ആണ് അത് എന്നും എങ്ങിനെ ഉള്ള ദോഷങ്ങൾ ആണ് എന്നും നമ്മൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാം ,

https://youtu.be/0PbDAsoGB2U

Leave a Reply

Your email address will not be published. Required fields are marked *