ആനയെ നടുറോട്ടിൽ ഇറക്കി പണം പിരിക്കുന്ന സംഘത്തെ കണ്ടോ

ആനകളെ നമ്മൾക്ക് എല്ലാവര്ക്കും ഭയം ഉള്ള ഒരു കര്യം തന്നെ ആണ് , പ്രതേകിച്ചും ആക്രമണ സ്വഭാവം ഉള്ള ഒരു ആനകൾ നമ്മളെ അപകടം പെടുത്താൻ നോക്കുകുകയും ചെയ്യും എന്നാൽ അങിനെ ഉള്ള ആനകൾ നമ്മൾക്ക് വളരെ ഭയം തന്നെ ആണ് , എന്നാൽ അങിനെ ഉള്ള അനക്കലെ കൊണ്ട് പണം പിരിക്കാൻ ഇറക്കിയിരിക്കുകയാണ് , ഒരു കോട്ടം ആളുകൾ , ആനകളെ ഉപയോഗിച്ച് ഗുണ്ടായിസം കാണിച്ച് ജനങ്ങളിൽ നിന്ന് പണം പിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് , പണം ,

നൽകുന്ന ആൾക്കാർക്ക് ആനയെക്കൊണ്ട് അനുഗ്രഹം നൽകുന്നതും നൽകാത്തവരെ ആനയെ കാണിച്ചു ഭയപ്പെടുത്തുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാക്കി ആണ് ഈ വീഡിയോയുടെ ഒരു വ്യക്തമല്ല, ഇന്ത്യയുടെ അയൽ സംസ്ഥാനങ്ങളായ ബംഗ്ലാദേശി നേപ്പാൾ ഇന്ത്യ സമ്മാനമായി ആരെങ്കിലും എടുത്തതിനാൽ ഒരുപക്ഷേ ഈ വീഡിയോ അവൾ ഉള്ളതാക്കാം, ആനകളെ ആണ് ഇവിടെ പണി എടുപ്പിക്കുന്നതു , ദിനം പ്രതി ഇവർ നിരവധി പണം സമ്പാദിക്കുകയും ചെയ്യും , എന്നാൽ എങ്ങിനെ ആണ് ഇത് നേടി എടുക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *