ആനയുടെ കൊമ്പിനടിയിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം

കാട്ടാന റോഡിൽ കാട്ടാനയുടെ ആക്രമണം കാട്ടാനകൾ ജനവാസ മേഖലകളിൽ ഒക്കെ ഇറങ്ങി കൊണ്ട് ഉള്ള ആക്രമണം ദിനം പ്രതി വർധിച്ചു വരുന്ന ഒരു സാഹചര്യം ആണ് ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ളത്. ഇത്തരത്തിൽ കാട്ടാനകൾ ഇറങ്ങി കൊണ്ട് ജന ജീവിതം ദുസ്സഹം ആകുകയും അത് പോലെ വനയൊരാ മേഖലകളിൽ താമസിക്കുന്ന ആളുടെയും സ്വത്തിനും ജീവനും ഒക്കെ വലിയ രീതിയിൽ ഉള്ള ഭീഷിണി ആണ് ഇത്തരത്തിൽ കാട്ടാനകകൾ സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നത്. ഇപ്പോൾ നമ്മുടെ കേരളത്തിൽ വളരെ അധികം ചർച്ച വിഷയം ആയി മാറികൊണ്ടിരിക്കുന്ന ഒന്നായിക്കൊണ്ടരിയ്ക്കുക ആണ് ഇത്തരത്തിൽ ഉള്ള കാട്ടാനകളെ പിടി കൂടി ഉൾക്കാടുകളിൽ അയക്കുക എന്നത്.

എന്നാൽ അത്തരത്തിൽ പാർവ്വതിപുരം ജില്ലയിലെ ഒരു ഗ്രാമത്തില് സമീപം കുറച്ചു ദിവസം മുൻപാണ് കാട്ടാന ബസിനു നേരെ ആക്രമണം നടത്തിയത് ,കാട്ടാന ഈ ബസ്ആക്രമിക്കുന്ന സമയത്ത് അമ്പതിലധികം യാത്രക്കാർ ഈ ബസിനുള്ളിൽ ഉണ്ടായിരുന്നു, ഒഡീഷയിലെ രാജ് ഘട്ടിൽ നിന്ന് പർവതപ്രദേശം സ്വകാര്യബസ്സിൽ പോവുകയായിരുന്നു യാത്രക്കാരാണ് അഭ്യസിച്ചത്, ആക്രമണത്തിൽ പെട്ടത് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട ഉടൻ തന്നെ ഡ്രൈവർ പെട്ടെന്ന് ഡോറുകൾ അടച്ചു വാഹനം നിർത്തി, ആന ബസ്സിനെ ചില്ലുകൾ തകർത്ത ശേഷം ആന പോയത് , ഇത് വളരെ വലിയ ഒരു അപകടം തന്നെ ആയിരുന്നു നിരവധി ആളുകളുടെ ജീവൻ ആണ് ഭീഷിണി ആയതു , ഇങ്ങനെ ഉള്ള ആനകളുടെ വീഡിയോ നിരവധി ആണ് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക , ,
https://youtu.be/hCwlkj0C7bY

Leave a Reply

Your email address will not be published. Required fields are marked *