കാട്ടാന ബസിന്റെ ചില്ലു തകർത്തത് കണ്ടോ

പാർവ്വതിപുരം ജില്ലയിലെ ഒരു ഗ്രാമത്തില് സമീപം കുറച്ചു ദിവസം മുൻപാണ് കാട്ടാന ബസിനു നേരെ ആക്രമണം നടത്തിയത് ,കാട്ടാന ഈ ബസ്ആക്രമിക്കുന്ന സമയത്ത് അമ്പതിലധികം യാത്രക്കാർ ഈ ബസിനുള്ളിൽ ഉണ്ടായിരുന്നു, ഒഡീഷയിലെ രാജ് ഘട്ടിൽ നിന്ന് പർവതപ്രദേശം സ്വകാര്യബസ്സിൽ പോവുകയായിരുന്നു യാത്രക്കാരാണ് അഭ്യസിച്ചത്, ആക്രമണത്തിൽ പെട്ടത് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട ഉടൻ തന്നെ ഡ്രൈവർ പെട്ടെന്ന് ഡോറുകൾ അടച്ചു വാഹനം നിർത്തി, ആന ബസ്സിനെ ചില്ലുകൾ തകർത്ത ശേഷം ആന ,

എന്നാൽ ആന കൂടുതൽ ആക്രമിക്കുന്നതിനു മുൻപായി ആനയുടെ ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഒരാൾ ആനയുടെ അടുത്ത് കൂടിയതുകൊണ്ട് ആന ബസ്സിനെ ആക്രമിക്കുന്നത് നിർത്തിയിട്ട് ആനയുടെ അടുത്തുകൂടി ഓടിയ ആളിനെ പിന്നാലെ പോയതുകൊണ്ട് മാത്രം ബസ്സിലുണ്ടായിരുന്ന അമ്പതിലധികം യാത്രക്കാരുടെ ജീവന് യാതൊരു പ്രശ്നവും ഉണ്ടായില്ല, ഗ്രാമത്തിലെ വാർഡ് സെക്രട്ടറി സമീപം പാർക്ക് ചെയ്തിരുന്ന ചില ബൈക്കുകളും ആനക്ക് ആനയുടെ ആക്രമണം നടത്തി എന്ന് പറയുന്ന, ആളുകൾ റോഡ് വഴി യാത്ര ഒഴിവാക്കിയതിനാൽ മണിക്കൂറിൽ തടസ്സപ്പെട്ടു, ഇങ്ങനെ കാട്ടാനകൾ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിരവധി ആണ് സോഷ്യൽ മീഡിയയിൽ സംഭവിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക , .

Leave a Reply

Your email address will not be published. Required fields are marked *