വലിയവീട്ടിൽ ഗണപതി ആന ചെരിഞ്ഞു പ്രണാമം

ആന പ്രേമം കൂടുതൽ ഉള്ള നാട് ആണ് നമ്മളുടെ കേരളം , എന്നാൽ ആനകളുടെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ നൽകുകയും ചെയ്യും എല്ലാവരും എന്നാൽ ആനകൾ എന്തെകിലും സംഭവിച്ചു കഴിഞ്ഞാൽ വളരെ വേദന തന്നെ ആണ്, എന്നാൽ അങിനെ ആനകളുടെ മരണം വളരെ അതികം വിഷമം ഉണ്ടാകാറുള്ളത് ആണ് , എന്നാൽ അത്തരത്തിൽ ആന പ്രേമികളെ വിഷമത്തിൽ ആക്കിയ ഒരു സംഭവ ഉണ്ട് ആനപ്രേമികളുടെ പ്രിയ ഗജവീരൻ വലിയവീട്ടിൽ ഗണപതി ചരിഞ്ഞു.

നെടുംകുന്നം വലിയവീട്ടിൽ സുധിയുടേതാണ് 65 വയസ്സുള്ള ആന. വാതരോഗംമൂലം രണ്ടുമാസമായി വീടിനോടുചേർന്ന സ്ഥലത്ത് ചികിത്സയിലായിരുന്ന ഗണപതി വ്യാഴാഴ്‌ച രാത്രി ഏഴുമണിയോടെയാണ് ചരിഞ്ഞത്.9.5 അടിയോളം ഉയരമുള്ള ലക്ഷണമൊത്ത ഗണപതിയെ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിനുമാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. 18 വർഷം മുമ്പ് തൃപ്രയാർ സ്വദേശിയിൽനിന്നാണ് സുധി ഗണപതിയെ സ്വന്തമാക്കിയത്.ഒരേ സമയം നാല് ആനകൾവരെ വലിയവീട്ടിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്‌ച വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പോസ്റ്റുമോർട്ടത്തിനുശേഷം ജഡം മറവു ചെയ്യും. എന്നാൽ ഈ ഒരു കാര്യം ആന പ്രേമികളെ വളരെ അതികം നിരാശരാകുന്നുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *