ഇടഞ്ഞ ആനയെ പിടിച്ചു തളച്ച ഈ ചേച്ചി ഹീറോ തന്നെ

ഇടഞ്ഞു നിൽക്കുമ്പോൾ പാപ്പാന്മാർക്ക് പോലും പിടിച്ചുകെട്ടാൻ കഴിയാതിരുന്ന സമയത്ത് ആനയെ പരിധിയിൽ ആക്കിയത് ഉടമയും ആനപ്പാപ്പാൻ ജോലിയും ചെയ്യുന്ന ജയശ്രീ , ആണുങ്ങൾക്ക് മാത്രമേ സ്ത്രീകൾക്കും പാപ്പാൻ ജോലി ചെയ്യാൻ പറ്റും എന്നു കാണിച്ച് വരികയാണ് ശ്രീദേവി എന്നറിയപ്പെടുന്ന ജയശ്രീ , പാലക്കാട് കൽപ്പാത്തിയുള്ള ചാത്തപുരം ബാബു എന്ന കൊമ്പന്റെ ഉദയവും ഒരേ സമയം പാപ്പന്റെ ജോലിയും
ആനയുടെ ചുമതലയും നോക്കാനുള്ള ജയശ്രീ ഏറെ കഷ്ടപ്പെട്ട് തന്നെയാണ് ആനയെ പരിപാലിക്കുന്നത്.

ഏകദേശം 26 വർഷങ്ങൾക്കു മുൻപ് 1996 ആസാമിൽ നിന്ന് കൊണ്ടുവന്ന മാണിയാണ് ബാബു കാലംതൊട്ടേ ആനകൾ ഉണ്ടായിരുന്ന തറവാട്ടിലായിരുന്നു ജയശ്രീ ജനിച്ചു ,വളർന്നത് പിന്നീട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് കൈവശം ഉണ്ടായിരുന്ന രണ്ട് ആളുകളെ വിട്ടുകളയാൻ അവർ തയ്യാറായില്ല, എന്നാൽ ഈ ആനകളെ ആണ് പരിപാലിച്ചു വരുന്നത് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ ആനകൾ തളക്കുന്നതും ചങ്ങല ഇടുന്നതും ജയശ്രീ എന്ന പാപ്പാൻ ആണ് , സ്ത്രീകൾക്കും പാപ്പന്റെ ജോലി ചെയ്യാം എന്നു കാണിച്ചു തന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *