മദപ്പാടിലുള്ള ആനയുടെ കൂട്ടിലേക്ക് കുട്ടിയുടെ ഷൂ വീണു ആന ചെയ്തത് കണ്ടോ

ആനകളുട വീഡിയോ നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , ആനകളുടെ സ്നേഹവും കരുതലും എല്ലാം നമ്മൾ നിരവധി കണ്ടിട്ടുളളത് ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ എല്ലാം വളരെ വലുത് ആണ് , എന്നാൽ അങിനെ ഈ ആനയുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇത് , നാട്ടിലുള്ള ആനയുടെ കൂട്ടിലേക്ക് അബദ്ധത്തിൽ ഒരു കുട്ടിയുടെ ഷൂട്ട് പോയി പിന്നെ സംഭവിച്ചത് ഹൃദ്യമായ കാഴ്ച. മൃഗശാല സന്ദർശനത്തിന് കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിൽ വീണപ്പോൾ ആന ചെയ്ത കാര്യമാണ് വൈറലായത് .

കുട്ടിക്ക് തന്നെ കുട്ടിക്ക് തന്നെ തിരികെ നൽകുന്നതാണ് ദൃശ്യം പ്രദര്ശിപ്പിക്കുന്നത് , മൃഗശാലയിലാണ് കൃത്യമായ ഈ സംഭവം നടന്നത് ,25 വയസ്സുള്ള മൗണ്ടൈൻ എന്ന ആനയാണ് ഷൂ തിരിച്ചു നൽകിയത്, ഇങനെ ഉള്ള സംഭവങ്ങൾ എല്ലാം വലിയ രീതിയിൽ ചർച്ച ചെയ്യുന്നതും ആണ് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *