കാട്ടാനയുടെ വായിൽ പഴം വച്ചു കൊടുക്കുന്ന നാട്ടുകാർ

കാട്ടാനയെ ചട്ടം പഠിപ്പിച്ച് മെരുക്കി നാട്ടിൽ കൊണ്ടുവന്ന് ഉത്സവങ്ങൾക്കും മറ്റും എഴുന്നള്ളിക്കുന്ന പതിവ് നമുക്കുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ ഇതേ ആനകൾ ഇടയാറുമുണ്ട്. ആനകൾക്ക് മദം ഇളകുമ്പോൾ അവർ വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കി വെക്കാനുള്ളത്. അതുപോലെതന്നെ കാട്ടിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി പ്രശ്നമുണ്ടാക്കുന്ന ആനകളുടെ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയുനതു പതിവ് കാഴ്ച ആണ് എന്നാൽ അങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ,

കട്ടിൽ നിന്നും വരുന്ന ആനകൾ നാട്ടിലെ കൃഷി സ്ഥലങ്ങളിൽ കയറി കൃഷി നശിപ്പിക്കുന്നത് പതിവ് ആയിരുന്നു, എന്നാൽ അങിനെ കാട്ടാനയെ മെരുക്കിയ പല സംഭവങ്ങളും ഉണ്ട് , എന്നാൽ ഈ വീഡിയോയിൽ കാട്ടാനയുടെ വായിൽ പഴം വച്ചു കൊടുക്കുന്ന നാട്ടുകാർ ആണ് വീഡിയോയിൽ ഉള്ളത് ചില ആനകൾ സ്നേഹം ഉള്ളവരും ആയിരിക്കും എന്നാൽ അങിനെ സ്നേഹം ഉള്ള ഒരു ആനക്ക് ആണ് നാട്ടുകാർ പഴം നൽകുന്നത് , , ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുകയും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *