മുഖം വെളുക്കാൻ ഗോതമ്പു പൊടി മാത്രം മതി

മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമായി പറയാം.മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനൽക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെൻസിറ്റീവായ ചർമമമെങ്കിൽ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. വെളുപ്പു ചർമമുള്ളവരിൽ ഇത് തെളിഞ്ഞു കാണുകയും ചെയ്യാം.കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്. കൃത്രിമ മരുന്നുകൾ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തും.

വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയിൽ നിന്നും ലഭിയ്ക്കന്ന വകകളാണ്. ഉണ്ടാക്കുവാനും പുരട്ടുവാനുമെല്ലാം വളരെ എളുപ്പം. ഇവ തയ്യാറാക്കാൻ പ്രത്യേകിച്ചൊരു സമയം കണ്ടെത്തുകയും വേണ്ട.മുഖത്തെ കരുവാളിപ്പിന് പരിഹാരമായി തയ്യാറാക്കാവുന്ന അടുക്കളക്കൂട്ടുകൾ, വീട്ടുവൈദ്യങ്ങൾ എന്തെല്ലാമെന്നറിയൂ, എന്നാൽ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , ഇതുവഴി നമ്മൾക്ക് നമ്മളുടെ മുഖം സംരക്ഷണം ചെയ്തു എടുക്കാനും കഴിയും , ഗോതമ്പ് പൊടി , റോസ് വാട്ടർ , മഞ്ഞൾ പൊടി , എന്നിവ ഇട്ടു നിർമിക്കുന്ന ഒരു മിശ്രിതം ആണ് ഇത് , വളരെ നല്ല ഒരു റിസൾട്ട് തരുകയും ചെയ്യും , നമ്മൾക്ക് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *