പെരുംജീരകം തിളപ്പിച്ച് ഇങ്ങനെ ചെയ്യൂ മുഖത്തെ കറുപ്പും കരുവാളിപ്പും മാറും

നമ്മളിൽ പലരെയും മുഖത്തെ കരുവാളിപ്പ് അലട്ടുന്ന ഒരു പ്രശ്‌നമാണ്. കറുപ്പു നിറം പടരുന്നതാണ് കരുവാളിപ്പ് എന്നു പറയുന്നത്. പ്രായമേറുമ്ബോൾ, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമായി പറയാം.മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനൽക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെൻസിറ്റീവായ ചർമമമെങ്കിൽ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. വെളുപ്പു ചർമമുള്ളവരിൽ ഇത് തെളിഞ്ഞു കാണുകയും ചെയ്യാം.കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്. കൃത്രിമ മരുന്നുകൾ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം വരുത്തും. വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയിൽ നിന്നും ലഭിയ്ക്കന്ന വകകളാണ്. ഉണ്ടാക്കുവാനും പുരട്ടുവാനുമെല്ലാം വളരെ എളുപ്പം. ഇവ തയ്യാറാക്കാൻ പ്രത്യേകിച്ചൊരു സമയം കണ്ടെത്തുകയും വേണ്ട. മുഖത്തെ കരുവാളിപ്പിന് പരിഹാരമായി തയ്യാറാക്കാവുന്ന അടുക്കളക്കൂട്ടുകൾ,

വീട്ടുവൈദ്യങ്ങൾ നിരവധി ആണ് എന്നാൽ അവയെ കുറിച്ച് കൂടുതൽ അറിയാം പല തരം ഗുണങ്ങൾ അടങ്ങിയ കറ്റാർ വാഴ ചർമത്തിനു സുഖം നൽകി കരുവാളിപ്പു മാറ്റാൻ സഹായിക്കുന്ന എളുപ്പ വഴിയാണ്.കരുവാളിപ്പുള്ളിടത്തു കറ്റാർവാഴയുടെ ജെൽ പുരട്ടുക. ഇത് അര മണിക്കൂർ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസർ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാർ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കറ്റാർ വാഴയിൽ നാരങ്ങാനീരു കലർത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് വഴി നമ്മളുടെ മുഖത്തെ മുഖത്തെ കറുപ്പും കരുവാളിപ്പും മാറും, അതുപോലെ തന്നെ പെരുംജീരകം തിളപ്പിച്ച് ഇങ്ങനെ ചെയ്യൂ റബ്ബർ കൊണ്ടും മായിച്ചപോലെ മുഖത്തെ കറുപ്പും കരുവാളിപ്പും മാറും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *