ആരും കൊതിക്കുന്ന കൈകാലുകൾ ലഭിക്കാൻഉപ്പ് ഇങ്ങനെ ഉപയോഗിക്കൂ

ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഗുണമാണ് സൗന്ദര്യം. ഇന്നും എന്നും അത് അങ്ങിനെ തന്നെയാണ്. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയുമെങ്കിലും ചർമം അതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകത്തിൽ സൗന്ദര്യപ്രേമികൾ വീഴുന്നതും അതുകൊണ്ടാണ്. നിങ്ങളുടെ ചർമം എങ്ങിനെയുമാകട്ടെ, അത് വെറും ഒമ്പത് ദിനങ്ങൾ കൊണ്ട് നമുക്ക് സുന്ദരമാക്കാം, ചെറുപ്പമാക്കാം കണ്ടാൽ ആരും കൊതിക്കുന്ന കൈകാലുകൾ നമ്മൾക്ക് വേണം എന്നത് എല്ലാവരുടെയും ആവശ്യം ആണ് , എന്നാൽ അതിനു നമ്മൾക്ക് നല്ല രീതിയിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , ഓരോ കാലാവസ്ഥയിലും വ്യത്യസ്തമായ സംരക്ഷണ രീതികൾ ആവശ്യമാണ്.

മഞ്ഞുകാലത്തും വേനൽക്കാലത്തും കാലുകൾക്ക് പ്രത്യേക സംരക്ഷണവും പരിചരണവും കൊടുക്കേണ്ട സമയമാണ്. പേഴ്‌സണാലിറ്റി വിദഗ്ദ്ധർ പറയുന്നത് ‘ഒരാളുടെ ചെരുപ്പില്ലാത്ത കാലുകൾ നോക്കിയാൽ മതി അയാളുടെ വ്യക്തിത്വം അവിടെ പ്രതിഫലിക്കും’ എന്നാണ്. പലരും അവഗണിക്കുന്ന ഒരു ഭാഗമാണ് കാലുകൾ. എന്നാൽ, ഏറെ പരിചരണം വേണ്ട ഒന്നാണിവ.കാലുകളെ സംബന്ധിച്ച് പറയുമ്പോൾ ഏറെപ്പേർ അനുഭവിക്കുന്ന ഒരു രോഗാവസ്ഥ എന്നുതന്നെ പറയാവുന്ന പ്രശ്‌നമാണ് വീണ്ടുകീറിയ കാൽപ്പാദങ്ങൾ. ഇതോടൊപ്പം അസഹ്യമായ വേദനയും. അപൂർവം ചിലരിൽ ഈ വിണ്ടുകീറലിൽ നിന്ന് രക്തസ്രാവവും ഉണ്ടാകാറുണ്ട്. എന്നാൽ കാലുകളും കൈകളും കൃത്യം ആയി സംരക്ഷിക്കുകയും വേണം എന്നാൽ അതിനുള്ള വഴി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *