വീട്ടിൽ മോഷണ ശ്രമം നടത്തുന്ന കള്ളൻ പിടികൂടിയപ്പോൾ

നാട്ടിൽ നിരവധി മോഷണം ആണ് നമ്മളുടെ നാട്ടിൽ നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മാലമോഷവും ,സ്ഥിരം നടക്കുന്ന ഒരു മോഷണം തന്നെ ആണ് , ബൈക്കിൽ വന്നു മോഷണം നടത്തുന്ന നിരവധി യുവാക്കൾ ആണ് ഇവിടെ ഉള്ളത് എന്നാൽ അവരിൽ ചിലർ പിടിക്കപെടാറുള്ളതും ആണ് , എന്നാൽ പട്ടാപകൽ ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സ്വന്തംഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.

എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് വീട് മോഷണം ചെയാൻ വന്ന കള്ളൻ വാതിൽ കുത്തി തുറന്നു മോശവും ശ്രമത്തിനിടെ ഇടയിൽ ആണ് ഉടമ ഇത് കണ്ടു വരുന്നത് , ഇതിനെ തുടർന്നു കള്ളൻ രക്ഷപെടുകയായിരുന്നു , വാതിൽ തുറക്കാൻ ഉപഗോഗിച്ച ആയുധം എല്ലാം അവിടെ ഇട്ട ശേഷം ആണ് കള്ളൻ രക്ഷപെട്ടത് , വളരെ അപകടം നിറഞ്ഞ ഒരു സംഭവം തന്നെ ആണ് ഇത് , കള്ളന്മാരുടെ ശല്യം നമ്മളുടെ നാട്ടിൽ കൂടി വരുന്നുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/GU703-q-kvE

Leave a Reply

Your email address will not be published. Required fields are marked *