ബിഗ്ഗ്‌ബോസ് താരം ശോഭ വിവാഹിതയാകുന്നു

ബിഗ്ഗ്‌ബോസ് താരം ശോഭ വിവാഹിതയാകുന്നു .ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് സംരഭക കൂടിയായ ശോഭ വിശ്വനാഥിനെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞത്. തുടക്കത്തിൽ ഷോയിൽ യാതൊരു ചലനങ്ങളും ഉണ്ടാക്കാതിരുന്ന ശോഭ വളരെ പെട്ടെന്നാണ് സീസണിലെ തന്നെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി മാറിയത്. ഒടുക്കം ബിഗ് ബോസിൽ നാലാം സ്ഥാനം സ്വന്തമാക്കിയതാണ് ശോഭ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത് ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും ശോഭ ബിഗ് ബോസിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹമോചിതയാണ് ശോഭ. തന്റെ ആദ്യ വിവാഹം എത്രമാത്രം തനിക്ക് ദുരിതപൂർണമായിരുന്നുവെന്നും ശോഭ മുൻപ് തുറന്ന് പറഞ്ഞിരുന്നു. വലിയ പ്രതീക്ഷകളുമായിട്ടാണ് താൻ വിവാഹ ജീവിതത്തിലേക്ക് കടന്നത് എന്നാൽ കടുത്ത മാനസികവും ശാരീരികവുമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്നായിരുന്നു ശോഭ പറഞ്ഞത്. രണ്ട് തവണയാണ് മാരിറ്റൽ റേപ്പിന് വിധേയമായതെന്നും

പീഡനം ഭയന്ന് രാത്രി സയമങ്ങളിൽ ബാത്ത്റൂമിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നും ആത്മഹത്യക്ക് പോലും താൻ ശ്രമിച്ചിട്ടുണ്ടെന്നും ശോഭ തുറന്ന് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽഡ് ആണ് തരാം ഇത് എല്ലാം വെളിപ്പെടുത്തിയിരിക്കുന്നത് ,ശോഭയുടെ പ്രണയത്തെ കുറിച്ച് തനിക്ക് അറിയാമെന്ന് നാദിറയും വീഡിയോയിൽ പറയുന്നുണ്ട്. താൻ നേരിട്ട് ആളെ കണ്ടിട്ടില്ലെന്നും നാദിറ പറയുന്നു. ശോഭ ‘പ’എന്നാണ് സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കാറുള്ളതെന്നും നാദിറ വെളിപ്പെടുത്തി.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *