മുത്തപ്പൻ പറയും ഉടനെ നിങ്ങളെ തേടി എത്തുന്ന സൗഭാഗ്യങ്ങൾ

മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. സാധാരാണയായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്.

തന്റെ ഭക്തരെ ഏത് ആപത്തിൽ നിന്നും രക്ഷിക്കുന്ന ഒരു ദൈവം തന്നെ ആണ് മുത്തപ്പൻ , എന്നാൽ നമ്മളുടെ നിങ്ങളുടെ ആഗ്രഹം നടക്കുമോ എന്ന് പറയാം , തൊടുകുറി ശാസ്ത്രം നമ്മളിൽ പലർക്കും ഈശ്വര വിശ്വാസം ഉള്ളവർ ആയിരിക്കും നമ്മളിൽപലരും ദൈവിക കാര്യങ്ങളിൽ നമ്മൾ ധാരാളം ശ്രെദ്ധ നൽകണം, എന്നാൽ നമ്മളുടെ നക്ഷത്ര ഫലം അറിയാൻ എല്ലാവർക്കും താല്പര്യം ഉള്ളത് ആണ് , എന്നാൽ തൊടുകുറി ശാസ്ത്രം വഴി നമ്മള്ക്ക് നമ്മളുടെ നക്ഷത്രഫലം അറിയാൻ കഴിയും ജീവിതത്തിൽ ഉയർച്ച ആണ് താഴ്ച ആണ് ഉണ്ടാവുന്നതു എന്നത് മുത്തപ്പൻ നമ്മൾക്ക് കാണിച്ചു തരുകയും ചെയ്യും ഈ ചിത്രത്തിൽ കാണുന്ന മുത്തപ്പന്റെ ഫോട്ടോയിൽ തൊട്ടു കഴിഞ്ഞാൽ നമ്മളുടെ ഫലം പറയുകയും ചെയ്യുംജീവിതം പല പ്രതിസന്ധികളിൽ എത്തി നിൽക്കുമ്പോൾ നമ്മൾകൾക് ഇത് എടുത്തു പരീക്ഷിക്കാവുന്ന ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *