ചൂലിന്റെ സ്ഥാനം ഇതാണ്, മാറി വെച്ചാൽ വലിയ ദോഷം

വാസ്തുശാസ്ത്രപ്രകാരം വീട്ടിൽ ഓരോ വസ്തുക്കൾക്കും സ്ഥാനമുണ്ട്. വീട്ടിലേക്കുള്ള പോസിറ്റീവ് ഊർജ്ജം പ്രവഹിക്കാൻ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. അപ്പോൾ വീട് വൃത്തിയാക്കുന്ന ചൂലിന്റെ സ്ഥാനമെവിടെ വേണം , എന്നാൽ ഓരോ സാധനങ്ങളും അത് വെക്കേണ്ട സ്ഥലങ്ങൾ ഉണ്ട് , അത് അവിടെ തന്നെ വെക്കുകയും വേണം , ഇല്ല എങ്കിൽ വളരെ ദോഷം തന്നെ ആണ് ഫലം , എന്നാൽ അങിനെ വാസ്തുപ്രകാരം നിങ്ങളുടെ വീട് ശുചിയാക്കുന്ന ചൂലിന്റെ സ്ഥാനം അതിപ്രധാനം തന്നെയാണ്. ഉപയോഗശേഷം എവിടെയെങ്കിലും അലക്ഷ്യമായി വയ്ക്കാനുള്ളതല്ല ചൂല് എന്ന് സാരം. കാരണം ചൂലിന്റെ സ്ഥാനം തെറ്റിയാൽ വീട്ടിൽ അടിമുടി ദാരിദ്യം ആകുമെന്ന് ശാസ്ത്രം പറയുന്നു.വാസ്തുപ്രകാരം പടിഞ്ഞാറ് അല്ലെങ്കിൽ വടക്കുപടിഞ്ഞാറൻ കോണിൽ വേണം ചൂല് സൂക്ഷിക്കാൻ. ഒരിക്കലും മുൻവാതിലിനു സമീപം ചൂല് വയ്ക്കാൻ പാടില്ല. വാസ്തുവനുസരിച്ച് ചൂല് എല്ലായ്‌പ്പോഴും ആരുടെയും കണ്ണുകൾ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം.

ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിഞ്ഞ് വയ്ക്കരുത്. ഇത് നിങ്ങളുടെ ബലഹീനതയെ സൂചിപ്പിക്കുന്നു. അതുപോലെ വീടിന്റെ മേൽക്കൂരയിൽ ചൂല് ഒരിക്കലും വയ്ക്കരുത്. ഇത് ധനനഷ്ടം എന്നിവ ഉണ്ടാവുന്നു , . അതുപോലെ വീടിന് സമീപം, പ്രധാനവാതിലിനോട് ചേർന്നല്ലാതെ ഒരു ചൂല് സൂക്ഷിക്കുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനർജി വരാതെ നോക്കും എന്ന് പറയപ്പെടുന്നു. കൊച്ചു കുഞ്ഞുങ്ങൾ ഉറങ്ങുന്ന കട്ടിലിനു കീഴിൽ ചൂല് വയ്ക്കുന്നതിന്റെ കാര്യവും ഇതാണ്. എന്നാൽ ഇത് എല്ലാം കൃത്യമായി അറിയാൻ ഈ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *