ഷേർഖാൻ കടുവ ചത്തു, കൊന്നത് മറ്റൊരു കടുവ

തിരക്ക് പിടിച്ച ജീവിതത്തിൽ ശാന്തമായ ചില കാഴ്ചകൾ മനുഷ്യൻറെ മനസിന് ഏറെ നവോന്മേഷം പകരുന്നു. ഇത്രയും ശാന്തമായി ഈ ലോകത്ത് ചില ജീവിതങ്ങളെങ്കിലും ഉണ്ടെന്ന ബോധ്യം നമ്മുടെ ജീവിത്തിൽ വീണ്ടും മുന്നോട്ട് പോകാനുള്ള പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ ദിവസം അത്തരമൊരു കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായി. ഷേർഖാൻ കടുവ ചത്തു കൊന്നത് മറ്റൊരു കടുവ ആണ് എന്നും പറയുന്നു , ഷേർഖാൻ എന്ന് കടുവ വളരെ അക്രമകാരിയായിരുന്നു , പേരുകേൾക്കുമ്പോൾ തന്നെ ഭയം ആയിരിക്കും ,

വളരെ പ്രായം ആയ ഒരു കടുവ തന്നെ ആണ് , എന്നാൽ പ്രദേശവാസികളെ പ്രശ്നത്തിലാക്കിയ ഒരു കടുവ തന്നെ ആയിരന്നു , എന്നാൽ ഈ കടുവ ചത്തു എന്നാണ് പറയുന്നത് , ഏകദേശം 12 വയസ്സും , 300 കിലോ ഭാരം ഉള്ള ഒരു കടുവ തന്നെ ആണ് ഇത് , മൂന്ന് മാസം മുൻപ്പ് പശുക്കളെയും ആടുകളെയും ഏലാം ഈ കടുവ ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു , എന്നാൽ ഈ കടുവ മനുഷ്യനെ ആക്രമിക്കുകയും ചെയുകയും ചെയ്തു , എന്നാൽ വലിയ പ്രശനം തന്നെ ആണ് ഈ കടുവ ഉണ്ടാക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Pl0TQ5PBN5I

Leave a Reply

Your email address will not be published. Required fields are marked *