നാട്ടിലിറങ്ങി പ്രശനം ഉണ്ടാക്കി കൃഷി നശിപ്പിക്കുകയും കാട്ടിൽ മദിച്ചു നടന്ന കൊമ്പൻ നാട്ടുകാർ പിടിച്ചു

കാട്ടാനകൾ വനത്തിൽ നിന്നും നാട്ടിലിറങ്ങി പ്രശനം ഉണ്ടാക്കി കൃഷി നശിപ്പിക്കുകയും ആണ് പ്രധാനമായും ചെയുന്നത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം നമ്മളുടെ നാട്ടിൽ നിരവധി ആണ് നടക്കുന്നത് , എന്നാൽ അങിനെ മനുഷ്യർ ആനകളെ അക്രമിക്കണതും പതിവ് ആണ് , എന്നാൽ അങിനെ മനുഷ്യൻ ആക്രമിച്ച ഒരു സംഭവം ആണ് ഇത് ,പാപ്പാരപ്പട്ടി എന്നിവിടങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ കയറിയ ഒറ്റയാനെ തുരത്താൻ പൊള്ളാച്ചി ടോപ് സ്ലിപ്പിൽ നിന്ന് ചിന്നതമ്പി എന്ന കുംകി ആനയെ വനപാലകർ എത്തിച്ചു.

കാട്ടാനയെ വനത്തിലേക്ക് തുരത്താൻ ഞായറാഴ്ച മുതൽ കുംകി വിന്യസിക്കുമെന്ന് പെന്നാഗരം ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.കഴിഞ്ഞ ഏതാനും ആഴ്ചകളായി പാലക്കോട്, പാപ്പാരപ്പട്ടി വില്ലേജുകളിൽ ക്യാമ്പ് ചെയ്യുന്ന കാട്ടാന മനുഷ്യ-മൃഗ സംഘർഷത്തിന് സാധ്യതയുള്ളതിനാൽ എത്രയും വേഗം വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഈ ആനകൾ നാട്ടിൽ വന്നു കൃഷി നശിപ്പിക്കുന്നത് ആണ് പ്രധാന പ്രശനം എന്നാൽ ഈ ആനകളെ കാട്ടിലേക്ക് ഓടിക്കാൻ തന്നെ ആണ് നാട്ടുകാരും മറ്റും പല വഴികൾ നോക്കുന്നത് , എന്നാൽ അപ്പോൾ ആനകൾക്ക് പരിക്ക് പറ്റുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/60_bBurPlBQ

Leave a Reply

Your email address will not be published. Required fields are marked *