അപ്രതീക്ഷിതമായി ഇടഞ്ഞ ആനയുടെ കൊമ്പിനും തുമ്പിക്കൈക്കും ഇടയിൽ പാപ്പാൻ പെട്ടു

അപ്രതീക്ഷിതമായി ഇടഞ്ഞ ആനയുടെ കൊമ്പിനും തുമ്പിക്കൈക്കും ഇടയിൽ പാപ്പാൻ പെട്ടു /ഏറ്റവും അപകടം പിടിച്ച ഒരു തൊഴിൽ ആണ് ആന പണി എന്നത്. അസാമാന്യ ചങ്കൂറ്റവും അതുപോലെ കഴിവും ഉള്ളവർക്ക് മാത്രമേ ആനയെ ശരീരകം ആയും അത് പോലെ തന്നെ മാനസികം ആയും നേരിടുവാൻ ആയി സാധിക്കുക ഉള്ളു. ഒറ്റ നിമിഷത്തിന്റെ അശ്രദ്ധയിൽ തന്റെയും കൂടെ ഉള്ള ആളുകളുടെയും ജീവൻ നഷ്ടപ്പെടുവാൻ ഉള്ള സ്‌ഥത വളരെ കൂടുതൽ ആയതു കൊണ്ട് തന്നെ മറ്റേതൊരു തൊഴിലിനേയും അപേക്ഷിച്ചു വലിയ ഒരു ശ്രദ്ധ ഈ ജോലിയിൽ ആവശ്യം ആണ്.

വർഷങ്ങൾക്ക് മുൻപ് ആന ഇടയുകയുണ്ടായി. നെറ്റി പട്ടംകെട്ടുന്ന സമയത് ആനയുടെ മുൻകാലുകൾ ചേർത്ത നടയിൽ ചങ്ങല കൊണ്ട് കെട്ടുന്ന സമയത് ആണ് പാപ്പാൻനെ ആക്രമിച്ചത്. . ആ വർഷത്തെ ആനയുടെ മദപ്പാട് കഴിഞ്ഞ ശേഷം ഉള്ള ആദ്യത്തെ ഉത്സവം തന്നെ ആയിരുന്നു അത്. ആനപാപ്പാന്മാരുടെ ജീവൻ ഏത് സമയം വേണം എന്ക്കിലും നഷ്ടം അവൻ സാധയത ഏറെ ആണ് , എന്നാൽ അത് മുന്നിൽ കണ്ട് ആണ് ആന പാപ്പാന്മാർ ഈ പണിക്ക് നിൽക്കുന്നത്, എന്നാൽ ഇങനെ പാപ്പാന്മാരുടെ നിരവധി ജീവൻ ആണ് നഷ്ടം ആയിരിക്കുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/jtuV2OMyHco

Leave a Reply

Your email address will not be published. Required fields are marked *