പ്രശ്‌നക്കാരൻ ആനയെ മെരുക്കി എഴുന്നളിച്ച ഓണക്കൂർ പൊന്നൻ ആശാൻ

ആനകളെ സ്വന്തം കൂട്ടുകാരെപ്പോലെ കൊണ്ടു നടന്നിരുന്ന ഒരു ചട്ടക്കാരൻ നിരവധി പേരുകേട്ടവരും പ്രശസ്തരുമായ ചട്ടക്കാരെ നമ്മുടെ കൊച്ചു കേരളത്തിന് സമ്മാനമായി തന്നിട്ടുള്ള കൊച്ചിയിലെ, എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഓണക്കൂർ എന്ന കെച്ചുഗ്രാമത്തിലെ ഒരു ആനക്കാരൻ.ആനക്കാരിലെ അഗ്രഗണ്യൻമാരിൽ ഒരാൾ അതാണ് ഓണക്കൂർ പൊന്നൻ.
മൂവാറ്റുപുഴ താലൂക്കിലാണ് ഓണക്കൂർ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.പുതിയ തലമുറയിലെ ആനക്കാരിൽ ഫാൻസുകാരും താരപരിവേഷവും ഒന്നും ഇല്ലാത്ത വളരെയറെ വ്യത്യസ്ഥത പുലർത്തിയ ഒരു സാധാരണ ചട്ടക്കാരൻ പൊന്നനെ കുറിച്ച് പറയുമ്പോൾ ആൾ എന്നതിനെക്കാൾ എറെ ആനക്കാർക്കിടയിലെ ഒരു അവതാരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു ആനക്കാരൻ എന്നും എക്കാലത്തും പ്രശ്നക്കാരെ തന്നെ തേടിപ്പിടിച്ച് വഴി നടത്തുന്നതിൽ രസം കണ്ടെത്തുന്ന ഒരു ചട്ടക്കാരൻ ഒറ്റവാക്കിൽ പറഞ്ഞാൽ ചങ്കുറപ്പിന്റെ പ്രതിരൂപം എന്നു വിശേഷിപ്പിക്കാൻ ആന കേരളത്തിൽ ഉണ്ടായിരുന്നു ഒരു പാപ്പാൻ.

ഈ ചട്ടക്കാരൻ ഇരുപത്തിനാല് ക്യാരറ്റ് സ്വർണ്ണം പൂശീ നടക്കുന്ന ഒരു ചട്ടക്കാരൻ പൊന്നണിഞ്ഞു പൊന്നൻ ആനയുമായി നിൽക്കുന്ന ആ രംഗം വെറുതെ ഒന്ന് ഓർത്തു പോയി ഓണക്കൂർ പൊന്നൻ പറഞ്ഞതുപോലെ ആന പണിയെന്നത് അഹങ്കാരത്തിന്റെ പണിയല്ല അല്ല ഒരാനയെ മനസ്സറിഞ്ഞ് സ്നേഹിച്ചു കൊണ്ടുനടക്കുക എന്നുള്ളതാണ് ഒരു നല്ല ചട്ടക്കാരന്റെ ലക്ഷണം. എന്നാൽ കട്ടിൽ നിന്നും പ്രശനകാരൻ ആയ ആനകൾ ചട്ടം പഠിപ്പിച്ച ഒരു ആന പാപ്പാൻ തന്നെ ആണ് ഇത് , ഈ പാപ്പാനെ കുറിച്ച് ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *