നയൻസിനെ സൂപ്പർ സ്റ്റാറെന്ന് വിളിച്ച് മഞ്ജു വാരിയർ തിരിച്ചുള്ള മറുപടി

ഷാരുഖ് ഖാൻ ചിത്രം ‘ജവാൻ’ ബോക്സോഫീസിൽ തേരോട്ടം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച മറ്റൊരു റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി. ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് ഇനി ജവാന്റെ പേരിലാകും.ഷാരൂഖ് ഖാൻ-നയൻതാര ചിത്രം ജവാൻ തീയേറ്ററുകളിലേക്ക് എത്തുകയാണ്. എന്നാൽ നയൻതാരയ്ക്ക് ലഭിച്ച ആദ്യ ഷാരൂഖ് ചിത്രം ജവാൻ ആയിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്സ്പ്രസ് ആയിരുന്നു.

എന്നാൽ ഈ ചിത്രത്തിൽ അഭിനയം കണ്ടു ആശംസകൾ അറിയിച്ചിരിക്കുകയാണ് , മഞ്ജുവാരിയർ , ചിത്രത്തിന് മികച്ച ഒരു വിജയം ആശംസിക്കുകയും ചെയ്തു , എന്നാൽ ഇത് എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയതും ആണ് , ആരാധകർ ഇത് എല്ലാം ഏറ്റെടുക്കുകയും ചെയ്തു , എന്നാൽ ഇതിന് എല്ലാം മറുപടി ആയി നയൻതാരയും നന്ദി അറിയിച്ചു , എന്തന്നാൽ ജവാൻ എന്ന ചിത്രത്തിൽ നയൻതാര മികച്ച ഒരു കഥാപാത്രം തന്നെ ആണ് ചെയ്‌തത്‌ , മികച്ച ഒരു പ്രതികരണം തന്നെ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *