ഞെട്ടിക്കുന്ന വാർത്ത നാടൻ ബോംബ് വിഴുങ്ങി കാട്ടാന

തടാകം റേഞ്ചിൽ നാടൻ ബോംബ്‌ പൊട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ്‌ ആന ചരിഞ്ഞത്‌. ആനയെ രക്ഷിക്കാൻ വനം വകുപ്പ്‌ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അഞ്ചുമുതൽ ആറുവർഷം പ്രായമുള്ള ആനയാണെന്ന് വനം അധികൃതർ പറയുന്നുപരിക്കേറ്റ ആന തടാകം ഇഷ്ടിക ചൂളയ്ക്കുസമീപം കിടക്കുകയായിരുന്നെന്ന്‌ വനം വകുപ്പ് പറയുന്നു , ആനയെ പരിശോധിച്ചപ്പോൾ ആണ് നടൻ ബോംബ് വിഴുങ്ങിയത് ആണ് എന്നു മനസിലായത് , ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ അവശ നിലയിൽ ആയിരുന്നു ഈ ആന ഇരുന്നിരുന്നത് ,

എന്നാൽ ഇതോടെ ഡോക്ടർമാർ വന്നു ശുശ്രുഷകൾ എല്ലാം നടത്തി എങ്കിലും ആനയെ രക്ഷിക്കാൻ കഴിഞ്ഞില്ല , 6 മാസം മാത്രം പ്രായമുള്ള ഒരു പിടിയാന ആണ് ചെരിഞ്ഞത് , എന്നാൽ വനം വകുപ്പ് ഇതിനു എതിരെ കേസ് എടുത്തിട്ടുണ്ട് എന്നും പറയുന്നു , എന്നാൽ ഇതുപോലെ ഉള്ള സംഭവങ്ങൾ എല്ലാം നമ്മളുടെ നാട്ടിൽ സ്ഥിരം തന്നെ ആണ് , കാട്ടാനകൾ ഭക്ഷണം തേടി ആണ് ഇങ്ങനെ നാട്ടിലേക്ക് ഇറങ്ങുന്നത് , എന്നാൽ അതിനെ ഓടിക്കാൻ കർഷകർ ചെയുന്ന ഓരോ കെണി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *