തെങ്ങിൽ കുത്തി കൊമ്പൊടിഞ്ഞ തൃക്കടവൂർ കൊമ്പൻ ശിവരാജുവിന്റെ മുൻഗാമി

ആന ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് ,എന്നാൽ അത്തരത്തിൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഇത് , തൃശൂരിൽ ഇടഞ്ഞ ആന ലോറിക്കിട്ടു കുത്തി കൊമ്പൊടിഞ്ഞു എന്നാണ് പറയുന്നത് , ആനകൾ ഇടഞ്ഞു കഴിഞ്ഞ പൂരപ്പറമ്പിൽ എല്ലാം പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , എന്നാൽ അങിനെ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്ന കാഴ്ചകൾ നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , എന്നാൽ അത്തരത്തിൽ ഒരു കാഴ്ച ആണ് ഇത് , ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നത് , ആന കൊമ്പുകൊണ്ടു തെങ്ങിൽ കുത്തി കൊമ്പു പോയ സംഭവം ഉണ്ട് ,

കൊമ്പുകൊണ്ടു ആണ് ആനകൾ ആക്രമണം നടത്താറുള്ളത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് ഇത് , കൊമ്പ് കൊണ്ട് തെങ്ങു കുത്തി വീഴ്ത്തുകയായിരുന്നു , അപ്പോൾ ആണ് ആനയുടെ കൊമ്പു ഒടിഞ്ഞത് , തൃക്കടവൂർ കൊമ്പൻ ശിവരാജുവിന്റെ മുൻഗാമി ആയിരുന്നു ഈ ആന , പൂരകൾക്കും മറ്റു പരിപാടികൾക്കും ആന വളരെ പ്രധാനം ആയിരുന്നു , എന്നാൽ ഒരു കൊമ്പു ഒടിഞ്ഞ ശേഷം ആന മറ്റുപരുപാടികൾക്ക് പങ്കെടുക്കാതെ ആയി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/q7B03udo5T4

Leave a Reply

Your email address will not be published. Required fields are marked *