ചാത്തൻമന്ത്രം കുട്ടിച്ചാത്തനോട് ഇങ്ങനെ പ്രാർത്ഥിച്ച് നോക്കൂ ജീവിതത്തിൽ അത്ഭുതം നടക്കും

ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് തന്ത്രിക് പാരബര്യമന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
ശക്തി മാന്ത്രികം . വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ചാത്തന്മാരിൽ ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ് അതിനായി വിഷ്ണുമായ എന്നത് നോക്കുക. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത് .പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയൻ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ആൾ കളിമണ്ണ് കൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി ,

ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.എന്നെല്ലാം ആണ് ഐതിഹ്യം , എന്നാൽ ഈ മായകുട്ടി ചാത്തൻ എന്ത് ആഗ്രഹം സാധിച്ചു തരുകയും ചെയ്യും , ജീവിതം ഉയർച്ചയിൽ എത്തുകയും ചെയ്യും , നമ്മളുടെ ജീവിതത്തിൽ പല ആഗ്രഹങ്ങളും നടക്കണം എന്ന് വിചാരിച്ചവർ ഉണ്ടായിരിക്കും എന്നാൽ അത് എല്ലാം കൃത്യം ആയി നടത്താനും മറ്റും ആണ് ഈ മന്ത്രം നമ്മൾ ഉപയോഗിക്കേണ്ടത് , മായകുട്ടിച്ചാത്തൻ മന്ത്രം വെറും 9 തവണ മന്ത്രം ഉരുവിട്ടാൽ ഏതാഗ്രഹവും നേടാം ,ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *