പക്ഷിശാസ്ത്രം സെപ്റ്റംബർ മാസം ഈ നസ്റക്ഷത്രക്കാർക്ക് ഇങ്ങനെ

പക്ഷിശാസ്ത്രം എന്നത് വളരെ അതികം ശക്തിയുള്ള ഒരു കാര്യം ആണ് , എന്തന്നാൽ അത്തരത്തിൽ സെപ്റ്റംബർ മാസം ഈ നക്ഷത്രക്കാർക്ക് എങ്ങിനെ ആണ് എന്നു അറിയാം , സത്യസന്ധമായി പ്രവർത്തിക്കുക വഴി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും മറ്റുള്ളവരോട് പരുഷമായി സംസാരിക്കുകയും പെറുമാറുകയും ചെയ്ത് സ്വന്തം പ്രതിച്ഛായ മോശമാക്കരുത്. സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവുമെങ്കിലും കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ഗൃഹനിർമാണ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യുക. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും. ശുഭകർമങ്ങൾക്കും സൽകർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും. തൊഴിൽ രംഗത്ത് കടുത്ത വെല്ലുവിളി നേരിട്ട് വിജയം വരിക്കും. വാഹനം ഉപയോഗിക്കുന്നവർ നല്ല ശ്രദ്ധ പുലർത്തുക.സദ്ചിന്തകളാൽ സജ്ജന സംസർഗം ഉണ്ടാകും. സന്താനങ്ങളുടെ ശ്രേയസ്സിൽ അഭിമാനം തോന്നും. യാഥാർത്ഥ്യബോധത്തോടുകൂടിയ ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും.

പഠിച്ച വിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും അപ്രതീക്ഷിതമായി ഗൃഹമാറ്റമുണ്ടാകും.വിദ്യാർതികൾക്ക് അലസതയും ഉദാസീന മനോഭാവവും ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർത്ഥനകളാൽ പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും. ഭക്ഷ്യജന്യമായ രോഗങ്ങൾ ഒഴിവാക്കാൻ ആഹാരത്തിൽ ശ്രദ്ധ വേണം. പുതിയ പല തീരുമാനങ്ങളും എടുക്കുകയും നടപ്പിലാക്കുകയും ചെയ്യും. അനധികൃതമായ നിക്ഷേപം നടത്തി കുഴപ്പത്തിൽ ചെന്നു ചാടരുത്. സഹോദര സുഹൃത് സഹായ ഗുണത്താൽ നിലനില്പിനാധാരമായ ഉദ്യോഗം ലഭിക്കും. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടുള്ള അനാരോഗ്യം വിഷമിപ്പിക്കുംപ്രവർത്തികൾക്ക് ഉദ്ദേശിക്കുന്ന ഫലസിദ്ധി ഉണ്ടാകില്ല ഔദ്യോഗികരംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും. ടെൻഷൻ, പ്രഷർ അസ്ഥിരോഗങ്ങൾ ഇവ വർധിക്കാതെ നോക്കണം, എന്നിങ്ങനെ സമ്മിശ്രമായ ഒരു ഫലം, തന്നെ ആണ് ഇവർക്ക് വന്നു ചരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/xrZEPGxyi64

Leave a Reply

Your email address will not be published. Required fields are marked *