ചോറ്റാനിക്കരയിലെ അമ്മയുടെ മുന്നിൽ നടന്ന ഒരു സംഭവം കണ്ടോ ഞെട്ടലോടെ നാട്ടുകാർ

കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇത്. ചോറ്റാനിക്കര അമ്മ എന്ന് വിളിയ്ക്കപ്പെടുന്ന ഇവിടുത്തെ ഭഗവതിയായ മഹാലക്ഷ്മിയെ മഹാവിഷ്‌ണുവിനൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. അതിനാൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ശ്രീ ഭഗവതിയെ ഇവിടെ ആരാധിയ്ക്കുന്നു. മഹാലക്ഷ്മിയ്ക്കും മഹാവിഷ്ണുവിനും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഇക്കാരണത്താലാണ് “അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ” എന്ന പ്രസിദ്ധമായ നാമങ്ങൾ ഇവിടെ ചൊല്ലപ്പെടുന്നത്. പ്രധാന പ്രതിഷ്ഠ മഹാലക്ഷ്മിയാണെങ്കിലും ഭഗവതിയെ മൂന്നു ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിയ്ക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് മഹാസരസ്വതിയായി പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ ശ്രീ ഭദ്രകാളിയായി ഉച്ചയ്ക്കും,

നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുർഗ്ഗാ പരമേശ്വരിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. മഹാദേവ സാന്നിധ്യം ഉള്ളതിനാൽ പാർവതിയായും സങ്കല്പിക്കുന്നുണ്ട്. ഇങ്ങനെ എല്ലാ പ്രധാന ഭാവങ്ങളിലും ആരാധിക്കപ്പെടുന്നതിനാൽ ചോറ്റാനിക്കരയമ്മ “ആദിപരാശക്തി ” എന്നാണ് സങ്കൽപ്പിക്കപ്പെടുന്നത്. ധർമ്മ ശാസ്താവിന് ഈ ക്ഷേത്രത്തിൽ വളരെയധികം പ്രാധാന്യം കല്പ്പിച്ചു കാണുന്നു. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും മാറാ രോഗങ്ങളും തീരാത്ത ദുരിതങ്ങളും ചോറ്റാനിക്കരയമ്മ പരിഹരിക്കും എന്നാണ് വിശ്വാസം. തന്മൂലം നിരവധി മാനസിക തകർച്ച നേരിടുന്നവരും മറ്റ് പ്രശ്നങ്ങൾ ഉള്ളവരും ഇവിടെ ഭജനം പാർക്കാൻ എത്താറുണ്ട്. എന്നാൽ ഈ അമ്മയുടെ അനുഗ്രഹം വളരെ നല്ലതു തന്നെ ആണ് , എന്നാൽ അവിടെ ഒരു സ്ത്രീക്ക് സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് ആണ് ഈ വീഡിയോ , ഈ സംഭവം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്‌തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *