ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയോ എന്നാൽ ഈ കാര്യം ചെയുക ,

ശത്രു ദോഷങ്ങൾ ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. എത്ര വലിയ ദോഷമാണേലും ഈശ്വരനെ ഭജിക്കുന്നതിലൂടെ എല്ലാം മാറിപ്പോകും എന്നാണ് വിശ്വാസം. അതിനായി ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ നടത്തേണ്ടിവരും. സുബ്രഹ്മണ്യ സ്വാമിയ്ക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതും നഗങ്ങൾക്ക് മഞ്ഞളും ഉപ്പും സമർപ്പിക്കുന്നതും ശത്രുദോഷങ്ങൾ മാറുന്നതിന് നല്ലതാണ് എന്നാണ് വിശ്വാസം. സാധാരണയായി നമ്മൾ ചിന്തിക്കാറുണ്ട് എനിക്കാരും ശത്രുക്കളില്ല കാരണം ഞാനാർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല എന്നാൽ ഇവിടെയാണ് തെറ്റിയത് ശത്രുതക്കുള്ള കാരണങ്ങളിൽ ഒന്ന് അസൂയയാണ്.

ഈ അസൂയ ചില വ്യക്തികളിൽ ഒരു തരം പകയായി മാറുന്നു. അതു കൊണ്ട് നമ്മൾ സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കുക. ജാതക പ്രശ്നത്തിൽ ലഗ്ന രാശിയുടെ അധിപനേക്കാൾ ആറാം ഭാവാധിപന് ബലമുണ്ടെങ്കിൽ ശത്രു ദോഷം വിധിക്കാം.അല്ലെങ്കിൽ പ്രശ്നത്തിൽ ആറാം ഭാവം, ഭാവാധിപൻ, പാപ ദൃഷ്ടി ഇവ കണക്കിലെടുത്തു കൊണ്ട് ശത്രു ദോഷത്തെക്കുറിച്ച് പറയാം.ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയോ എന്നാൽ അത് എല്ലാം മാറ്റി എടുക്കാനും കഴിയും ,അത് എങ്ങിനെ ആണ് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *