പാപ്പാനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് കണ്ട് പേടിച്ചോടിയ ആന

പാപ്പാനെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോകുന്നത് കണ്ട് പേടിച്ചോടിയ ആന, ആനകൾ ഇടയുന്നത് സർവ സാധാരണം ആണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ അപകടം സ്ഥിരം ആണ് എന്നാൽ അങിനെ ആന ഇടഞ്ഞു കഴിഞ്ഞാൽ ഉണ്ടായ ഒരു സംഭവം ആണ് ഇത് , നമ്മുടെ നാട്ടിൽ നിരവധി ആനകളും , ആനപ്രേമികളും ആണ് ഉള്ളതാണ് . വളരെയധികം ആരാധനയോടെയാണ് പലരും ആനകളെ കാണുന്നത് .അതുപോലെ തന്നെ ദൈവീകമായും പലരും ആനകളെ കാണുന്നു . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തമായ ആനകൾ ഉള്ളതും കേരളത്തിൽ തന്നെയാണ് . മാത്രമല്ല നമ്മുടെ പൂരങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആനകൾ . ആനകളില്ലാത്ത പൂരങ്ങൾ വളരെയധികം ശോകം ആയിരിക്കും .

എന്നാൽ ആനകൾ ഇടയൻ പ്രതേകിച്ചു കാരണം ഒന്നും വേണ്ട , ചെറിയ ഒരു കാര്യം കിട്ടിയാൽ മതി ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കാൻ , എന്നാൽ അത്തരത്തിൽ പാപ്പാനെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോകുന്നത് കണ്ട് പേടിച്ചോടിയ ആന ആണ് ഇത് , ആളുകളുടെ ബഹളം, കേട്ടാണ് ആന ഓടിയത് , എന്നാൽ ഈ ആനയെ തളക്കാൻ വളരെ അതികം പ്രയാസം പെടുകയും ചെയ്തു , ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയതും ആണ് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/S_YbATpuvkE

Leave a Reply

Your email address will not be published. Required fields are marked *