PT 7 ചട്ടം പഠിച്ച് പുറത്തിറങ്ങി. 7 മാസം കൊണ്ട് അവനെ മെരുക്കി

കട്ടിൽ നിന്നും നിന്നും പ്രശനകരായ കാട്ടാനകളെ പിടിച്ചു കൊണ്ട് വന്നു ചട്ടം പേടിപ്പിക്കുന്ന ഒരു ശീലം കേരളത്തിൽ ഉണ്ട് , എന്നാൽ അങിനെ ചട്ടം പഠിച്ച പിടി 7 നെ ഏഴ് മാസങ്ങൾക്ക് ശേഷം കൂടിന് പുറത്തിറക്കി. രണ്ട് പാപ്പാന്മാരുടെ നേതൃത്വത്തിലായിരുന്നു ആനയുടെ പരിശീലനം. ആദ്യ ഘട്ട പരിശീലനവും ചട്ടങ്ങളും ആന പഠിച്ചു. ഇതോടെയാണ് കൂട്ടിന് പുറത്തിറക്കാൻ തീരുമാനിച്ചത്. ഫോറസ്റ്റ് സ്‌റ്റേഷനിൽ കഴിയുന്ന പിടി7ന് ഇനി ചികിത്സയുടെ കാലമാണ്. കാഴ്ച നഷ്ടപ്പെട്ട ആനയുടെ ഇടതു കണ്ണിന് ചികിത്സ നൽകുകയാണ് പ്രഥമ ലക്ഷ്യം. ഇതിനായി ഡോക്ടർമാരുടെ വിദഗ്ധ സംഘമെത്തും. കൂട്ടിൽവെച്ച് ചികിത്സ നൽകുന്നതിൽ പരിമിധി ഉണ്ടായിരുന്നു.

മരുന്നു നൽകി സുഖപ്പെടുത്താനായിരിക്കും ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിലും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഡോ. അരുൺ സക്കറിയ അടങ്ങിയ ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷമാണ് ആനയെ പുറത്തിറക്കിയത്. പിടി7 നെ പിടികൂടിയപ്പോൾ കുങ്കിയാന ആക്കാനായിരുന്നു തീരുമാനം. എന്നാൽ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഭാവി പരിശീലനം പിന്നീട് തീരുമാനിക്കും.ഈ ആനയുടെ അപകടം വളരെ വലുത് താനെ ആയിരുന്നു , എന്നാൽ ഇപ്പോൾ ചട്ടം പഠിപ്പിച്ചു പുറത്തു ഇറക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave a Reply

Your email address will not be published. Required fields are marked *