ഇവന്റെ കഴപ്പ് ഇതോടെ തീർന്നു കിട്ടി

കാട്ടാനകൾക്ക് നേരെ ഉള്ള അതിക്രമങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , എന്നാൽ വന്യ മൃഗങ്ങളെ ആക്രമിച്ചു കഴിഞ്ഞാൽ കുറ്റം വേറെ ആണ് . തമിഴ്‌നാട് മുതുമലയിൽ റോഡരികിൽ വച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് മലയാളി യുവാക്കൾക്ക് 10,000 രൂപ പിഴ ചുമത്തി. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ തുടങ്ങി.ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകർഷിക്കാൻ യുവാവ് ശ്രമിച്ചു. ബൈക്കിൽ നിന്നിറങ്ങിയ ആൾ മറുഭാഗത്തെ റോഡരികിലെ കാട്ടിലുള്ള ആനയെ വിളിച്ചും ആംഗ്യം കാണിച്ചും വിളിച്ചു.

ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞെങ്കിലും ഇത്തിരി മുന്നോട്ടാഞ്ഞതോടെയാണ് യുവാവ് അൽപമൊന്ന് പിന്മാറിയത്. പിന്നീട് എതിവശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങൾ പകർത്താനും ശല്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഒട്ടനവധി ദൃശ്യങ്ങൾ ആണ് നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതുമാണ് , എന്നാൽ അത്തരത്തിൽ ആനകളെ ആക്രമിച്ചു കഴിഞ്ഞാൽ അപകടം തന്നെ ആണ് , എന്നാൽ ഈ വീഡിയോയിൽ ആ ആനയെ ഉപദ്രവിച്ചതിനു ആണ് കേസ് എടുക്കുകയും ചെയ്തു ,

Leave a Reply

Your email address will not be published. Required fields are marked *