കാട്ടാനയുടെ മുന്നിൽപ്പെട്ട് പോയി ഒരു കുടുംബം

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്. കാട്ടാനകൾ അയക്കരണം എല്ലാവർക്കും വളരെ അതികം പേടി ആണ് അടുത്തേക്ക് ചെല്ലാൻ എന്നാൽ ആക്രമിക്കാൻ സാധ്യത ഉള്ള ഒരു ജീവി ആണ് ആനകൾ എന്നാൽ അങ്ങിനെ ഒരു ആന കൂട്ടം ചേർന്ന് ഉണ്ടാക്കിയ ഒരു അപകടം ആണ് ഈ വീഡിയോയിൽ വനമേഖലാടിയിലൂടെ വാഹനങ്ങളിലൂടെ പോവുമ്പോൾ ഉള്ള ഒരു സ്ഥിരം കഴിച്ച ആണ് ഇത് ആനകൾ റോഡിൽ ഇറങ്ങി നിൽകുന്നത് ,

എന്നാൽ അങിനെ ഒരു കൂട്ടം കാട്ടാനകൾക്ക് മുന്നിൽ പെട്ട ഒരു കുടുംബത്തിന്റെ വീഡിയോ ആണ് ഇത് , ആനയുടെ മുന്നിൽ പെട്ട് കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , നമ്മളെ ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ പ്രശനകാരൻ ആയ ആന ആ കുടുംബത്തിന് നേരെ ആക്രമിക്കുന്നതും വീഡിയോയിൽ കാണാൻ കഴിയും , ഒരു കൂട്ടം കാട്ടാനകൾ ചേർന്ന് ആണ് ഇങനെ ഒരു സംഭവം നടന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *