കാട്ടാനയെ ശല്യം ചെയ്ത യുവാവിന് 10,000/- പിഴ ചുമത്തി

വനമേഖലയിലുടെ യാത്ര ചെയുമ്പോൾ വന്യ മൃഗങ്ങളെ ശല്യം ചെയ്യാൻ പാടില്ല എന്നത് വളരെ വലിയ കാര്യം ആണ് , അവയെ അപകടം പെടുത്താനോ അപായപ്പെടുത്താനോ കഴിയില്ല , എന്നാൽ അങ്ങിനെ എന്തെകിലും ചെയ്തു കഴിഞ്ഞാൽ പോലീസ് പിടിക്കുകയും ചെയ്യും , എന്നാൽ അങിനെ ഒരു സംഭവം ആണ് ഇപ്പോൾ നടന്നിരിക്കുന്നത് , തമിഴ്‌നാട് മുതുമലയിൽ റോഡരികിൽ വച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് മലയാളി യുവാക്കൾക്ക് 10,000 രൂപ പിഴ ചുമത്തി. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ തുടങ്ങി.ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകർഷിക്കാൻ യുവാവ് ശ്രമിച്ചു. ബൈക്കിൽ നിന്നിറങ്ങിയ ആൾ മറുഭാഗത്തെ റോഡരികിലെ കാട്ടിലുള്ള ആനയെ വിളിച്ചും ആംഗ്യം കാണിച്ചും വിളിച്ചു.

ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞെങ്കിലും ഇത്തിരി മുന്നോട്ടാഞ്ഞതോടെയാണ് യുവാവ് അൽപമൊന്ന് പിന്മാറിയത്. പിന്നീട് എതിവശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങൾ പകർത്താനും ശല്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യം പകർത്തുന്നതിനിടെ ആന യുവാവിന് നേരെ തിരിയുന്നതും കാണാമായിരുന്നു. അതുവഴി വന്ന യാത്രക്കാർ ദൃശ്യങ്ങൾ പകർത്തി പരാതി നൽകുകയായിരുന്നു., എന്നാൽ ഇവർക്ക് എതിരെ പരാതി എടുക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/4yYngrZW-HE

Leave a Reply

Your email address will not be published. Required fields are marked *