ഷോളയാർ വനത്തിലെ കൊമ്പൻ ഇറങ്ങിയപ്പോൾ

ഷോളയാർ വനത്തിലെ കൊമ്പൻ ഇറങ്ങി കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വലിയ രീതിയിലുള്ള പ്രേഷങ്ങളാണ് ഓരോ ദിവസവും ഉണ്ടാക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് കേരളക്കര തന്നെ കണ്ട ഒന്നാണ് അരികൊമ്പനെ കേരളത്തിൽ നിന്നും കാട്ടിലേക്ക് തുറന്നുവിടുന്നത്. അതികം വൈകാതെ മറ്റ് ആനകളെയും അങ്ങനെ തന്നെ ചെയ്യേണ്ടിവരും.നവാസ മേഖലയിലേക്ക് ആന ഇറങ്ങുന്നത് ജനങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാകുന്നത്. എന്നാൽ അതെ സമയം ആന കാട്ടിലേക്ക് കയറി, ആശങ്കപ്പെടേണ്ട എന്നും വനം വകുപ്പ് അതിർക്രിതർ അറിയിച്ചു.

മൂന്നാറിലേക്ക് വരുന്ന റ്റോറിസ്റ്റുകളുടെ പ്രിയപ്പെട്ട ആനയാണ് പടയപ്പ. മനുഷ്യർക്ക് നേരെ ഇതുവരെ അക്രമങ്ങൾ ഉണ്ടാക്കിയിട്ടില്ല എങ്കിലും, ജന വാസ മേഖലയിലേക്ക് ഇറങ്ങുന്ന ആന കൃഷിനാശം വരുത്തുകയും , ഭക്ഷണ സാദനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നുമുണ്ട്. എന്നാൽ ഈ വീഡിയോയിൽ റോഡിൽ ആണ് ആന ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയിരിക്കുന്നത് , വനമേഖലയിലുടെ യാത്രയിൽ സ്ഥിരം കാണാൻ കഴിയുന്ന ഒന്ന് തന്നെ ആണ് കാട്ടാനകളെ , കാട്ടാനകൾ ഇറങ്ങി റോഡിൽ നിൽക്കുന്നതും മറ്റും ,എന്നാൽ ഇത് വളരെ അപകടം തന്നെ ആണ് , എന്നാൽ യാത്രക്ക് ഇടയിൽ ഉണ്ടായ ഒരു സംഭവം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *