ശിവ ഭഗവാൻ്റ അനുഗ്രഹം പെട്ടെന്ന് ലഭിക്കുന്ന ഹിഡംബകേശ്വര മന്ത്രം.

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരത്തിന്റെ അഥവാ ലയനത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്. ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും സംഹരിക്കുന്നതും എല്ലാം ശിവനാണ്. വിശ്വാസികൾ പൊതുവേ ആയുസിന്റെ ദൈവമായാണ് മഹാദേവനെ കണക്കാക്കുന്നത്. അതിനാൽ ശിവനെ മൃത്യുഞ്ജയൻ അഥവാ മൃത്യുവിജയി എന്നറിയപ്പെടുന്നു. ശിവഭക്തർക്ക് തങ്ങളുടെ ദേവന്റെ അനുഗ്രഹം നേടണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ശിവലിംഗത്തിൽ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അർപ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കണമെന്നാണ് പുരാണങ്ങളിൽ പറയുന്നത്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം.

ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴിൽ, വിവാഹം ഇങ്ങനെ ഭക്തർ ആഗ്രഹിക്കുന്നതെന്തും ഭഗവാൻ ശിവൻ നടത്തി തരും.ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാൻ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം , മാറ്റമില്ലാത്തത്, പരിപൂർണം, അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം. എന്നാൽ നമ്മൾക്ക് ശിവ ഭഗവാന്റെ കൃപ നേടാനും സാധിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Vs7gN9CpN3Y

Leave a Reply

Your email address will not be published. Required fields are marked *