ചാരായം കുടിച്ചു ബോധം പോയ ആനകൾ നാട്ടുകാർക്ക്‌ തലവേദനയായി

ആനയുടെ എല്ലാ കാര്യങ്ങളും നോക്കുന്ന ഒരാൾ ആണ് ആന പാപ്പാൻ അതുകൊണ്ട് തന്നെ ആനകളെ കൊണ്ട് നടക്കുന്നതിനു അതീവ പരിശീലനം ലഭിച്ചവർ കൂടെ ആയിരിക്കണം ഒരു പാപ്പാൻ. ഒരു ആന അപ്രതീക്ഷിതമായി ഇടഞ്ഞാലോ അല്ലെങ്കിൽ എന്തെങ്കിലും രീതിയിൽ ഉള്ള കുറുമ്പ് കാണിച്ചാലോ ഒക്കെ പാപ്പാൻ നിയന്ധ്രിച്ചാലോ അല്ലെങ്കിൽ ശകാരിച്ചാലോ മാത്രമേ ആന അനുസരിക്കുകയുള്ളു. മറ്റാര് പറഞ്ഞാൽപോലും ആന അത് ചെവികൊണ്ട് എന്ന് വരില്ല. അതുകൊണ്ട് തന്നെ ആണ് പാപ്പാൻ മാർ ഇല്ലാതെ ആനയുടെ അരികിലേക്ക് പോകരുത് എന്ന് പറയുന്നത്.എന്നാൽ ഇങ്ങനെ പോയി കഴിഞ്ഞാൽ വലിയ അപകടം താനെ ആണ് ഉണ്ടാവുന്നതു , എന്നാൽ പപ്പനും ആനയും തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടായിരിക്കും എന്നാൽ , ആനപാപ്പാൻ ഇല്ലാതെ എവിടേക്കും പോവില്ല ,

എന്നാൽ ഇവിടെ ഒരു പാപ്പാൻ മദ്യപിച്ചു അവശ നിലയിൽ ആയി ആനയുടെ അടുത്ത് നിൽക്കുന്ന ഒരു വീഡിയോ ആണ് ഇത് , വളരെ അവശനിലയിൽ തന്നെ ആണ് ആന പാപ്പാൻ ഇവിടെ നിൽക്കുന്നത് , എന്നാൽ അതുപോലെ ആനകൾ ചാരായം കുടിച്ചു മയങ്ങി കിടക്കുന്നത് ആണ് ഇപ്പോൾ വാർത്തകൾ വരുന്നത് , കിയോഞ്ജർ ജില്ലയിലെ ശിലിപദ കശുവണ്ടി വനത്തിന് സമീപം താമസിക്കുന്നവർ തയ്യാറാക്കിയ മദ്യമാണ് ആനകൾ കുടിച്ചത്. വീര്യം വെയ്ക്കുന്നതിനായി പാത്രങ്ങളിലാക്കി വനത്തിൽ സൂക്ഷിച്ചിരുന്ന മഹുവ എടുക്കാനായി പോയതാണ് പ്രദേശവാസികൾ. എന്നാൽ മഹുവ സൂക്ഷിച്ചിരുന്ന സ്ഥലത്തിന് സമീപം ബോധംകെട്ട് ഉറങ്ങുന്ന ആനകളെയാണ് അവർ കണ്ടത്. രാവിലെ ഞങ്ങൾ മഹുവ തയ്യാറാക്കാൻ കാട്ടിലേക്ക് പോയി. അവിടെ മദ്യം സൂക്ഷിച്ചിരുന്ന എല്ലാ പാത്രങ്ങളും പൊട്ടിയിരുന്നു. കൂടാതെ മദ്യം കാണാതാവുകയും ചെയ്തു. ഇത് അന്വേഷിക്കുന്നതിനിടെയാണ് സമീപത്തായി ആനകൾ ഉറങ്ങുന്നത് കാണുന്നത്. ഈ ആനകളെ പിന്നീട് വനത്തിലേക്ക് അയക്കുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/hdo4SbF3OgM

Leave a Reply

Your email address will not be published. Required fields are marked *