സെപ്റ്റംബർ 7 മാരാരുടെ പിറന്നാൾ ആഘോഷം കമന്റ് ചെയ്‌ത്‌ കാർ സമ്മാനം നേടൂ

ബിഗ് ബോസ് സീസൺ5ലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ. ടെലിവിഷൻ ചർച്ചകളിലും സിനിമയിലും ഒക്കെയായി അഖിൽ നിറസാന്നിധ്യമായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം നെഗറ്റീവ് കമന്റുകൾ ആയിരുന്നു ഉയർന്നിരുന്നത്. എന്നാൽ അഖിൽ എന്ന വ്യക്തിയെ ജനപ്രിയമാക്കി തീർത്ത ഷോയാണ് ബിഗ് ബോസ് സീസൺ 5. ബിഗ് ബോസിൻറെ ടൈറ്റിൽ വിന്നറായി എത്തുക അഖിലാണ് എന്ന് പ്രേക്ഷകർ തുടക്കം മുതൽ തന്നെ പറഞ്ഞ കാര്യമായിരുന്നു. അതൊക്കെ അക്ഷരം പ്രതി സത്യമാകും വിധമാണ് കാര്യങ്ങളൊക്കെ സംഭവിച്ചത്.ബിഗ്‌ബോസിന് പുറത്തിറങ്ങിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഖിൽ. ആരാധാകരോട് തന്റെ വിശേങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് അഖിൽ പങ്കിട്ടത്. അഖിലിന്റെ പിറന്നാളാണ് സെപ്റ്റംബർ 7 ന് തന്റെ ജീവിതത്തിൽ താൻ ഇതുവരെ ബർത്ത് ഡെ ആഘോഷിച്ചിട്ടില്ല എന്ന് പറഞ്ഞാണ് അഖിൽ വീഡിയോ ആരംഭിക്കുന്നത്.സാധരാണ പിറന്നാളിന് എല്ലാവരും ഇങ്ങോട്ട് ​ഗിഫ്റ്റ് തരാറാണ്, എനിക്ക് പെട്ടെന്ന് തോന്നി ഈ ബർത്ത് ഡേയ്ക്ക് അങ്ങോട്ട് ഒരു ഗിഫ്റ്റ് നിങ്ങൾക്ക് തന്നാലോ എന്ന് എന്ത് നൽകണം എന്ന് ആലോചിച്ചപ്പോൾ, നിങ്ങൾ ബിഗ്‌ബോസ് കണ്ടവർക്ക് എന്നോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് ഞാൻ ടിക്കറ്റ് ടു ഫിനാലയിൽ പെർഫോം ചെയ്തില്ലാ എന്നായിരുന്നു, ഫെർഫോം ചെയ്യാത്തത് ആയിരുന്നില്ല എനിക്കു കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. എന്ന് പറയുന്ന ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തു വിട്ടിരുന്നു , എന്നാൽ അതിനെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *