ഒരച്ഛന്റെ കണ്ണ് നിറക്കുന്ന വീഡിയോ

നമ്മളുടെ നാട്ടിൽ ഇപ്പോൾ വൃധനകളുടെ എണ്ണം വർധിച്ചു വരുകയാണ് ,മറ്റ് ആശ്രയമില്ലാത്ത വൃദ്ധർക്ക് ശരണം നൽകുന്ന സ്ഥലമാണ് വൃദ്ധസദനം. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയും അണുകുടുംബങ്ങളുടെ ആവിർഭാവവും നിമിത്തം വൃദ്ധരുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ആതുര ശുശ്രൂഷാ രംഗത്ത് വന്ന അത്ഭുത പൂർണമായ വളർച്ചനിമിത്തം വൃദ്ധജനങ്ങളുടെ എണ്ണത്തിൽ വന്ന വർദ്ധന മറ്റൊരു കാരണമാണ്.

എന്നാൽ നമ്മളുടെ മാതാപിതാക്കളെയും മറ്റും വൃദ്ധ സാധനത്തിൽ കൊണ്ട് പോയി ആകുന്ന പല വാർത്തകളും നമ്മൾ കേട്ടിട്ടുള്ളതാണ് ആണ് , എന്നാൽ അങിനെ ഉള്ള വാർത്തകൾ നമ്മൾ വളരെ അതികം വേദനിപ്പിക്കുകയും ചെയ്യും , എന്നാൽ അങിനെ ഒരു കാഴ്ച ആണ് ഇത് , ഒരു വൃദ്ധൻ മക്കൾ കാണാൻ വരുമെന്ന പ്രതീക്ഷയിൽ കാത്തുനിൽക്കുന്ന ഒരച്ഛന്റെ കണ്ണ് നിറക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , നിരവധി ആളുകൾ കണ്ട ഒരു വീഡിയോ ആണ് ഇത് ,

Leave a Reply

Your email address will not be published. Required fields are marked *