പച്ചക്കറിയിൽ വിഷം നിറക്കുന്ന കാഴ്ച കണ്ടോ ആരെയും വിശ്വസിക്കരുത്

മലയാളി ഇന്ന് ഭക്ഷ്യവസ്തുക്കൾക്കായി മറുനാടുകളെ ആശ്രയിച്ചാണു ജീവിക്കുന്നത്. പ്രതിവർഷം ഏകദേശം 1,000 കോടിരൂപ പച്ചക്കറികൾക്കുവേണ്ടി നാം മറ്റു സംസ്ഥാനങ്ങൾക്കു നല്കുന്നു. അവിടങ്ങളിൽനിന്നെത്തുന്ന പച്ചക്കറികൾ വിഷപദാർഥങ്ങളാൽ സമ്പന്നമാണ്. ഇവ വിത്ത് മുളയ്ക്കുന്നതിനു മുതൽ വിളവെടുത്ത ഫലങ്ങൾ ചീയാതിരിക്കുന്നതിനു വരെ കീടനാശിനിപ്രയോഗത്തിന് വിധേയമാക്കിയവയാണ്. ഇത്തരം പച്ചക്കറികളും പഴങ്ങളും നിരവധി രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.ഇവ കാൻസർ, വന്ധ്യത, ജനിതകവൈകല്യം, കരൾ-വൃക്ക രോഗങ്ങൾ, ഹോർമോൺ തകരാറുകൾ എന്നിവ ബാധിച്ച രോഗാതുരസമൂഹമാക്കി നമ്മെ മാറ്റുന്നു. വിഷമുക്തമായ പച്ചക്കറികളുടെ ഉത്പാദനം വർധിപ്പിച്ചാൽ ഇതിൽനിന്നു മോചനം നേടാനാകും.

എന്നാൽ അങിനെ പച്ചക്കറിയിൽ വിഷം നിറക്കുന്ന ഒരു കാഴ്ച ആണ് ഇത് , ഒരു യുവാവ് കൃഷി സ്ഥലത്തു വെച്ച് തന്നെ പച്ചക്കറിയിൽ വിഷം നിരക്കുകയാണ് , പച്ചക്കറി കേടുവരാതെ കാലങ്ങളോളം ഇരിക്കാൻ വേണ്ടി ആണ് ഇങനെ ചെയുന്നത് , എന്നാൽ ഇത് എല്ലാം വളരെ മോശം ആയ ഒരു കാര്യം തന്നെ ആണ് , എന്നാൽ അങിനെ ഒരു പച്ചക്കറികൾ അന്യ സംസഥാനങ്ങളിൽ നിന്നും വരുന്നത് എല്ലാം വിഷം നിറഞ്ഞതു തന്നെ ആണ് , എന്നാൽ ഇങനെ വരുന്ന പച്ചക്കറികൾ എല്ലാം നമ്മൾ പൂർണമായി ഒഴിവാക്കി നമ്മളുടെ നാട്ടിൽ തന്നെ കൃഷി ചെയ്തു ഉണ്ടാകുന്നത് തന്നെ ആണ് നല്ലതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *