ഈ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ മരണ ദുഃഖം ഫലം

ഈ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ മരണ ദുഃഖം വന്നുചേരും, നമുക്കിടയിൽ തന്നെ പലരും വിവാഹത്തിന് മുൻപ് ജാതകപ്പൊരുത്തവും മറ്റും നോക്കാറുണ്ട്. ചിലർ ജാതകപ്പൊരുത്തവും ഒന്നും നോക്കാതെ വിവാഹം കഴിക്കുന്നവരും ഉണ്ട്. എന്നാൽ എന്തൊക്കെയായാലും മനപ്പൊരുത്തമാണ് ആദ്യം ആവശ്യമുള്ളത്. അതിന് ശേഷം മാത്രമാണ് ജാതകപ്പൊരുത്തത്തിന്റെ പ്രാധാന്യം. പത്തിൽ പത്ത് പൊരുത്തമുള്ളവർ വരെ പലപ്പോഴും പിരിഞ്ഞ് താമസിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാൽ യാതൊരു വിധത്തിലുള്ള പൊരുത്തവും ഇല്ലാത്തവരും പലപ്പോഴും നല്ല രീതിയിൽ ജീവിതത്തിൽ മുന്നോട്ട് പോവുന്നവരും ഉണ്ട്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാവുന്നതാണ്.

ഒരേ രാശിയിലും ഒരേ നക്ഷത്രത്തിലും പെട്ടവർ വിവാഹം കഴിക്കുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.ഇവർ തമ്മിൽ വിവാഹം കഴിക്കുന്നത് ജാതകവശാൽ ദോഷമാണ് എന്നാണ് പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഇന്നത്തെ ലേഖനത്തിൽ നമുക്ക് വായിക്കാവുന്നതാണ്. ഒരേ നക്ഷത്രക്കാർ പരസ്പരം വിവാഹം ചെയ്യാമോ എന്നുള്ളത് പലർക്കും വിഭിന്ന അഭിപ്രായം ഉണ്ടാക്കുന്നതാണ്. എന്നാൽ ഇത് ചിലരിൽ ദാമ്പത്യ ജീവിതം മികച്ചതായി മുന്നോട്ട് പോവുന്നു, എന്നാൽ ചിലരിൽ ദാമ്പത്യ ജീവിതം വെല്ലുവിളിയായി മാറുന്നു. ഇവർ വിവാഹം കഴിച്ചാൽ മരിച്ചതിന് തുല്യം തന്നെ ആയിരിക്കും ഫലം വന്നുചേരുന്നത് , എന്നാൽ അവർ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങൾ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതൽ അറിയാൻ വായിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *