അഷ്ടമി രോഹിണി മറക്കാതെ ഈ വഴിപാട് ചെയ്യൂ, ജീവിതം രക്ഷപെടും, സർവ്വൈശ്വര്യം

അമ്പാടിക്കണ്ണന്റെ അവതാര കഥകൾ പറയുന്ന അഷ്ടമിരോഹിണി. ജനമനസ്സിൽ ഉണ്ണിക്കണ്ണൻ ഭക്തിയുടെയും ആഘോഷത്തിന്റെയും നെയ്ത്തിരികൾ കൊളുത്തുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി.ആലിലക്കണ്ണൻറെ ജന്മദിനം ആഘോഷമാക്കുവാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീർത്തനങ്ങൾ മുഴങ്ങുകയാണെവിടെയും.ബാലഗോകുലം ഇന്ന് ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും വൈകിട്ട് ശോഭായാത്രകൾ നടക്കുംശ്രീകൃഷ്ണൻറെ ജന്മദേശമായ ഉത്തർപ്രദേശിലെ മഥുരയിലും ദ്വാരകയിലും മറ്റും ശ്രാവണപൂർണ്ണിമക്കു ശേഷമുള്ള അഷ്ടമിക്ക് – ജന്മാഷ്ടമിക്ക് – ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിൻറെയും വാത്സല്യത്തിൻറെയും അവതാരമായ കൃഷ്ണഭഗവാൻ പിറന്ന ജന്മാഷ്ടമി.

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമാണിത് .അഷ്ടമിരോഹിണി ദിവസം അർധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാൽ ഭഗവാൻറെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ശിവരാത്രി പോലെ അഷ്ടമിരോഹിണി ദിവസവും രാത്രി മുഴുവൻ ഉറക്കമിളച്ചു ഈശ്വരഭജനവുമായി കഴിയുന്നത് കൃഷ്ണപ്രീതിയ്ക്ക് ഉത്തമം. എന്നാൽ അതുപോലെ തന്നെ അഷ്ടമി രോഹിണി മറക്കാതെ ഈ വഴിപാട് ചെയ്യൂ, ജീവിതം രക്ഷപെടും, സർവ്വൈശ്വര്യം വന്നുചേരും ആഗ്രഹിച്ചത് എല്ലാം നടക്കുകയും ചെയ്യും ജീവിതത്തിൽ വലിയ ഒരു വിജയം വന്നുചേരുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *