ലോറിയിൽ കലിത്തീർത്തതാ കൊമ്പ് ഒടിഞ്ഞു പോയ ആന

ആനയെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല ,എന്നാൽ അതികം ആരും ആനയുടെ അടുത്ത് നിൽക്കാറില്ല , ആനകൾ വളരെ അക്രമകാരികൾ ആണ് , ആന ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടാവുന്നത് , ആനയും പാപന്മാരും തമ്മിൽ വലിയ സുഹൃത്തുക്കൾ ആവും , എന്നാൽ ആനയുടെ കൊമ്പു പോയ ഒരു സംഭവം ആണ് ഈ വീഡിയോയിൽ , ആനകൾക്ക് അപകടങ്ങൾ സംഭവിക്കുന്നത് സർവ സാധാരണം ആണ് , നിരവധി ആനകൾ ആണ് വനമേഖലയിൽ അപകടത്തിൽ പെടുന്നത് , ആനകൾ അപകടത്തിൽ പെടുമ്പോൾ അവയ്ക്ക് ഗുരുതരം ആയ പരിക്കും സംഭവിക്കുന്നു എന്നതും സത്യം ആണ് ,

അതുപോലെ തന്നെ ആനയുടെ ജീവൻ നഷ്ടം ആവുന്നതും കാരണം ആയേക്കാം , എന്നാൽ അത്തരത്തിൽ ലോറിയിൽ കലിത്തീർത്തതാ കൊമ്പ് ഒടിഞ്ഞു വീണു അപകടത്തിൽ എന്ന ആനക്കൽ തന്റെ കൊമ്പു നഷ്ടം ആയതു ഏകദേശം 20 വര്ഷം മുൻപ്പ് നടന്ന ഒരു അപകടത്തിൽ ആണ് ഇങ്ങനെ ഉണ്ടായതു , ശ്രീകൃഷ്ണ വിജയ് എന്ന ആന ആണ് ഇടഞ്ഞു പ്രശനം ഉണ്ടാക്കിയത് , പാറമേക്കാവ് ക്ഷേത്രത്തിലേക്ക് നടത്തി കൊണ്ട് പോവുന്നതിനു ഇടയിൽ ആണ് സംഭവം ഉണ്ടായതു , ചരക്ക് ലോറിയിൽ ആണ് ആന കൊമ്പു കൊണ്ട് കുത്തിയത് , ആനയുടെ കൊമ്പു ഒടിയുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *