തെക്കൻ കേരളത്തിൽ നിന്നും ഉയർന്നുവരുന്ന ഒരു ഗജകുമാരൻ പേരൂർ ഗണപതി

തെക്കൻ കേരളത്തിൽ നിന്നും ഉയർന്നുവരുന്ന ഒരു ഗജകുമാരൻ ഉണ്ട് . ആന കേരളത്തിൽ തീർച്ചയായും വളരെ മുന്നിലെത്തും എന്നുറപ്പുള്ള കരിവീര ചന്തം പേരൂർ ശിവൻ ,കൊല്ലം ജില്ലയിലെ പേരൂർ കാവ് ഭഗവതി ക്ഷേത്രം കൊമ്പൻ , അതുപോലെ നാട്ടുകാരുടെ പ്രിയപ്പെട്ട ആനയും ആണ് സുന്ദരൻ അഴകും അളവും നിലവും ഒത്തുചേർന്ന ഒരു ആന , ശിവാനന്ദൻ എന്ന വ്യക്തി ശിവാനന്ദൻ എന്ന വ്യക്തി വഴിപാടായി ആദ്യം ഒരു ആനയെ ക്ഷേത്രത്തിൽ നൽകുകയുണ്ടായി ,പേരൂർ ഗണപതി അയ്യപ്പൻ എന്ന പേരിൽ നിന്നിരുന്ന കൊമ്പൻ ,

കുറച്ചു പ്രശ്നങ്ങളൊക്കെ സൃഷ്ടിച്ചതോടെ ആനയെ കൊടുത്തു ഒരു കുട്ടിയെ വാങ്ങാൻ കമ്മിറ്റി തീരുമാനിച്ചു ചെയ്തു, അതിനുശേഷമാണ് കർണാടകയിലെ ബന്ദിപ്പൂർ നിന്നും ഒന്നര വയസ്സുള്ള ശിവൻ കേരളത്തിലേക്ക് എത്തുന്നത്, കേരളത്തിൽ പല സ്ഥലങ്ങളിലും ആനയ്ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും ആനയെ തേടി ഇറങ്ങിയവർക്ക് മനസ്സിൽ ഉറപ്പിക്കണം ഒരാനയെ കണ്ടു കിട്ടാത്തതിനാലാണ് കന്നഡ മാനിലേക്ക് അന്വേഷണം നടത്താൻ കാരണം .മനസ്സിനിണങ്ങിയ കുട്ടിക്കൊമ്പനെ കണ്ടുകെട്ടുകയും ചെയ്തു നോക്കിയിരുന്നത്. പിന്നീട് മൊയ്തു എന്ന പാപ്പാൻ ആനയുടെ ചുമതലയേറ്റു കാലത്തിനൊപ്പം ശിവനും വളർന്നു. ഇന്നിപ്പോൾ ശിവക്ഷേത്രത്തിലെ സ്വന്തമായിട്ട് ഏകദേശം 26 വർഷത്തിനു അടുത്തായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *