പരമശിവന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതത്തിൽ നിത്യവും അറിയാതെ സംഭവിക്കുന്ന 5 കാര്യങ്ങൾ

പരമശിവന്റെ അനുഗ്രഹം ഉള്ളവരുടെ ജീവിതത്തിൽ നിത്യവും അറിയാതെ സംഭവിക്കുന്ന 5 കാര്യങ്ങൾ. ശിവഭക്തർക്ക് തങ്ങളുടെ ദേവന്റെ അനുഗ്രഹം നേടണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ശിവലിംഗത്തിൽ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അർപ്പിച്ചും വളരെ ലളിതമായി ആരാധന നടത്തി ഭഗവാനെ പ്രസാദിപ്പിക്കണമെന്നാണ് പുരാണങ്ങളിൽ പറയുന്നത്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം. ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴിൽ, വിവാഹം ഇങ്ങനെ ഭക്തർ ആഗ്രഹിക്കുന്നതെന്തും ഭഗവാൻ ശിവൻ നടത്തി തരും ശിവക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തുമ്പോഴും ചില കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. ശിവക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ഒരിക്കലും പൂർണപ്രദക്ഷിണം നടത്താറില്ല.

പൂർണതയുടെ ദേവനാണ് ശിവൻ. അതുകൊണ്ട് തന്നെ പൂർണ പ്രദക്ഷിണം വെച്ചാൽ അതിനർത്ഥം ശിവന്റെ ശക്തികൾ പരിമിതം എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ശിവ ക്ഷേത്രത്തിൽ പൂർണപ്രദക്ഷിണം നടത്തരുതെന്ന് പറയാൻ കാരണം. പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്നും നിർബന്ധമുണ്ട്. ഓരോ ശിവഭക്തനും ദേവന്റെ അനുഗ്രഹാശിസുകളുണ്ടാകട്ടെ. ജീവിതത്തിൽ വലിയ ഐശ്വര്യം വന്നുചേരുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്നുചേരുകയും ചെയ്യും എന്നാൽ എന്തെല്ലാം ആണ് അത് എന്നു അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *