വെള്ളമടിച്ചിട്ട് മാസ്സ് കാണിച്ചതാ ആന തൂക്കി എറിഞ്ഞു

ആനകളുടെ പല തരത്തിലുള്ള വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ആനകളെ ഇഷ്ടമുള്ളവരാണ് നമ്മൾ മനുഷ്യർ, അതുപോലെ തന്നെ മനുഷ്യരെ സ്നേഹിക്കുന്ന ആനകളും ഉണ്ട്. എന്നാൽ ഇവിടെ ഉണ്ടായത് വലിയ ദുരന്ധം. ആനകളെ ഇഷ്ടപ്പെടുന്നവർ ആണ് നാളിൽ പലരും എന്നാൽ ആനകളെ കുറിച്ച് കുടുതൽ അറിയാൻ നമ്മൾക്ക് നല്ല ആഗ്രഹം തന്നെ ആണ് , ആനകൾ അപകടകാരികളാണ് എന്ന അറിഞ്ഞിട്ടും നമ്മൾ മനുഷ്യർ ഒരുപാട് കഷ്ടപ്പെട്ട് ആനയെ മെരുക്കി എടുത്ത് നാട്ടിൽ കൊണ്ടുവരുന്നുണ്ട്. എന്നാൽ ആനകൾ ഇടഞ്ഞു പ്രശനം വളരെ സാധാരണ ആണ് ,

എന്നാൽ ഒരു പൂരത്തിന് ഇടയിൽ ഇടഞ്ഞ ഒരു ആനയുടെ വീഡിയോ ആണ് ഇത് , ആന ഇടഞ്ഞു ആളുകളെ ആക്രമിക്കുകയും ചെയ്‌തു , ആനയുടെ വാലിൽ പിടിച്ച ആളെ ആണ് ആന എടുത്തു എറിഞ്ഞത് , ഈയാൾ മദ്യപിച്ചിട്ടും ഉണ്ട് , ആനകൾ ഇടയൻ വളരെ ചെറിയ ഒരു സമയം മതി , എന്നാൽ അതുപോലെ ഒരു സംഭവം ആണ് ഇത് , ഇതോടെ ആന വിരണ്ടോടുക്കയും ചെയ്തു , ആനപ്പുറത്തു ഉണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരം ആയി രക്ഷപെട്ടു , എന്നാൽ പാപ്പന്റെ ഇടപെടൽ മൂലം ആനയെ വളരെ വേഗത്തിൽ തലക്കാനും കഴിഞ്ഞു , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *