കാട്ടാന വീട്ടിൽ വന്നു ഗണപതിവിഗ്രഹം വാങ്ങിയപ്പോൾ

കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാക്കുന്നത് പതിവ് കാഴ്ച ആണ് , വന മേഖലയിൽ ഇറങ്ങി ആനകൾ ഇടഞ്ഞു പ്രശനം ഉണ്ടാക്കുന്നതും പതിവ് ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് ,കാട്ടുകൊമ്പൻ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .വലിയ ആവേശത്തിലാണ് പ്രദേശവാസികൾ കോയമ്പത്തൂർ വിജയകുമാറിനെ വീട്ടിലാണ് ദിവസങ്ങൾക്ക് മുൻപ് കാട്ടുകൊമ്പൻ പ്രധാന ഗേറ്റിൽ തകർത്തു വെള്ളവും ഭക്ഷണം ആന എടുത്തു കഴിച്ചു ,

ശബ്ദം കേട്ട് പുറത്തിറങ്ങി വീട്ടുകാർ ടോർച്ച് അടച്ചതോടെ ഗേറ്റിന് പുറത്തിറങ്ങിയ കാട്ടുകൊമ്പൻ വീടിൻറെ പ്രധാന ഗേറ്റിനു സമീപം ഉണ്ടായിരുന്ന ഗണപതി വിഗ്രഹത്തെ വണങ്ങുകയായിരുന്നു , ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞ തോടെ ഭഗവാനെ നേരിൽകണ്ട് തുടർന്ന് പ്രദേശവാസികൾ. തിരക്കിലാണ് 2018ലെ സമാനമായ സംഭവം ഉണ്ടായിരുന്നെങ്കിലും നാട്ടുകാരും അത് കാര്യമായി സാധാരണ പറയുമ്പോഴാണ് അവർ ദൈവങ്ങൾ എന്നാൽ ഒരു കോമഡി ഇത് ചെയ്യുമ്പോൾ വല്ലാത്തൊരു അത്ഭുതമാണെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ ഇതുപോലെ ഒരു സംഭവം വളരെ ഞെട്ടൽ തന്നെ ആണ് , ഉണ്ടാക്കിയിരിക്കുന്നത് , വളരെ ഭയഭക്തിയോടെ ആണ് ഓരോ മനുഷ്യനും ഇതിനെ കാണുന്നത് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Tv6xVhGiVXg

Leave a Reply

Your email address will not be published. Required fields are marked *