ആന ഇടഞ്ഞപ്പോൾ ആൾക്കാരെ രക്ഷിക്കുന്നത്തിനിടെ പാപ്പാൻ കൊല്ലപ്പെട്ട സംഭവം

ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ നിന്നും ആൾക്കാരെ രക്ഷിക്കുന്നത്തിനിടെ പാപ്പാൻ കൊല്ലപ്പെട്ട സംഭവം നമ്മളുടെ നാട്ടിൽ കണ്ട് വരുന്ന ഒന്ന് തന്നെ ആണ് ആനയും പാപ്പാന്റെയും തമ്മിൽ ഉള്ള അടുപ്പവും സ്നേഹം എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സംഭവം തന്നെ ആണ് , ഇരുവരും തമ്മിൽ ഉള്ള നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത് . പൂരപ്പറമ്പുകളിൽ നിറഞ്ഞു നിൽക്കുന്ന ആനകൾ ഒതുക്കി നിർത്താൻ പാപ്പന്റെ ഒരു സനിധിയും കൂടിയേ തീരു ,

ആനകളെ എല്ലാവർക്കും ഇഷ്ട്ടം തന്നെ ആണ് അതുപോലെ തന്നെ പേടിയും ആണ് , കരയിലെ ഏറ്റവും വലിയ ജീവി ആണ് ആന , എന്നാൽ ചില ആനകൾ പൂരപ്പറമ്പുകളിൽ വെച്ചു പരിഭ്രാന്തി പരതരും ഉണ്ട് ആന ഇടഞ്ഞു എന്നൊക്കെ പറയും , ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനം പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം എല്ലാവരെയും ഞെട്ടിച്ചു , ആന ഇടഞ്ഞു കഴിഞ്ഞാൽ അതിനെ തളക്കാൻ വളരെ പ്രയാസം ഉള്ള ഒരു കാര്യം ആണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ആന ഇടഞ്ഞു പാപ്പാൻ നിയന്ത്രിക്കാൻ ശ്രമത്തിനു ഇടയിൽ ആന പാപ്പാനെ കുത്തി പരിക്കേൽപ്പിക്കുന്നത് ആണ് വീഡിയോയിൽ , എന്നാൽ പാപ്പാന്മാർക്ക് ആണ് ഇതിൽ ഏറ്റവും വലിയ കഷ്ടപ്പാട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/YVpzU3E_p1g

Leave a Reply

Your email address will not be published. Required fields are marked *