വനപാലകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മയക്കുവെടി വെക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം:മുൻ വനംവകുപ്പുജീവനക്കാരൻ മരിച്ചു . കാട്ടാനകൾ നാട്ടിൽ ഇറങ്ങി പ്രശനം ഉണ്ടാകുന്നത് പതിവ് കാഴ്ച തന്നെ ആണ് , വ്യാഴാഴ്ചയാണ് ആലുർ താലൂക്കിൽ കാട്ടാനയെ മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ വെങ്കടേഷിന് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച മറ്റൊരു ആനയുമായുള്ള പോരിനിടെ പരിക്കേറ്റ ഭീമ എന്ന ആനയെ ചികിത്സിക്കുന്നതിന് വേണ്ടി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.വെടിയുതിർത്തെങ്കിലും ലക്ഷ്യം തെറ്റിയതോടെ ആന വെങ്കടേഷിന് നേരെ തിരിഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തുവീണ വെങ്കടേഷിനെ ആന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഹാസനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

എന്നാൽ ഇങ്ങനെ ഉളള മരണങ്ങൾ എല്ലാം വളരെ വേദനാജനകം ആണ് , ആനകൾ ഇടഞ്ഞു ഉണ്ടായ പ്രശനങ്ങൾ മൂലം മനുഷ്യരുടെ ജീവൻ നഷ്ടം ആയ സംഭവങ്ങളും ഉണ്ട് , 1987-ലാണ് വെങ്കടേഷ് വനംവകുപ്പിൽ കരാർ ജീവനക്കാരനായത്. 2019-ൽ വിരമിച്ചെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ വനംവകുപ്പ് മയക്കുവെടി വിദഗ്ധനായ വെങ്കടേഷിന്റെ സഹായം തേടിയിരുന്നു.കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വെങ്കടേഷിന്റെ കുടുംബത്തിന് വനംവകുപ്പ് നഷ്ടപരിഹാരം നൽകി. വനം-പരിസ്ഥിതി വകുപ്പുമന്ത്രി ഈശ്വർ ഖന്ദ്രെ വെങ്കടേഷിന്റെ മരണത്തിൽ അനുശോചിച്ചു. ആനകൾ ഇങ്ങനെ ഇടഞ്ഞു വരുന്നത് സർവാ സാധാരണം തന്നെ ആണ് , ആനകളെ നിയന്ത്രിക്കാൻ വളരെ പ്രയാസം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ketxy57-Yv4

Leave a Reply

Your email address will not be published. Required fields are marked *