ഗ്രാമത്തിൽ കയറിയ ആന കർഷകന്റെ കിണറ്റിൽ വീണപ്പോൾ

നമ്മളുടെ നാട്ടിൽ ആനകളെ വളരെ അതികം ഇഷ്ടം ഉള്ളവർ തന്നെ ആണ് നമ്മളിൽ പലരും , ആനകൾ ഇടയുന്നതും അവർക്ക് അപകടം സംഭവിക്കുന്നതും പതിവ് കാഴ്ച ആണ് , എന്നാൽ അത്തരത്തിൽ ഒരു ആന ഇടഞ്ഞു പ്രശനം ഉണ്ടാക്കി ആനക്ക് തന്നെ പണികിട്ടിയ ഒരു കാര്യം ആണ് ഇത് , ഇടഞ്ഞു കുളത്തിൽ ചാടി കാലിനു പരിക്കെറ്റ ആനകുട്ടി ചെരിഞ്ഞു എന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം ആയിരുന്നു , എന്നാൽ കാട്ടാനകൾക് അപകടം സംഭവിക്കുന്നത് പതിവ് കാഴ്ച തന്നെ ആണ് എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , ഒരു വലിയ കുളത്തിൽ ആന വീഴുകയും ആനയെ കരയിലേക്ക് കയറ്റാൻ ശ്രമിക്കുന്ന ആളുകളുടെയും വീഡിയോ ആണ് ഇത് , വളരെ ആഴം ഉള്ള ഒരു കുളം തന്നെ ആണ് ഇത് ,

ഇതിൽ ആണ് ആന അറിയാതെ വീണത് , അവിടെ നിന്നും വലിയ യന്ത്രങ്ങൾ എല്ലാം ഉപയോഗിച്ച് കൊണ്ട് തന്നെ ആനയെ കരയിലേക്ക് കയറ്റാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളെയും നമ്മൾക്ക് കാണാൻ കഴിയും വളരെ അപകടം നിറഞ്ഞ ഒരു കര്യം ആണ് ഇത് , ആനയെ വെള്ളത്തിൽ നിന്നും കരയിലേക്ക് കയറാനുള്ള എല്ലാ ശ്രമങ്ങൾ നോക്കുന്നുണ്ട് , എന്നാൽ അത് എല്ലാം പരാചയപെടുന്നതും കാണാം , എന്നാൽ അവസാനം ഈ ആനയെ കരയിലേക്ക് കയറ്റുന്നതും വീഡിയോയിൽ കാണാൻ കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *