ഭീമൻ കൊലയാളിയായി, മയക്കുവെടി വെയ്ക്കുവാൻ വന്ന sharp shooter റേ കൊലപെടുത്തി

കാട്ടാന ആക്രമണത്തെ തുടർന്നു നിരവധി ആളുകൾ ആണ് മരണം സംഭവിക്കരുത്ത് എന്നാൽ അത്തരത്തിൽ നിരവധി ആളുകളും മരിച്ചിട്ടുണ്ട് , എന്നാൽ അങിനെ ഉള്ള ഒരു സംഭവം ആണ് ഇത് , ഭീമൻ കൊലയാളിയായി, മയക്കുവെടി വെയ്ക്കുവാൻ വന്ന sharp shooter റേ കൊലപെടുത്തി ഈ ആന , മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ മുൻ വനംവകുപ്പു ജീവനക്കാരൻ മരിച്ചു. ഹാസൻ ഹൊന്നവല്ലി സ്വദേശി എച്ച്.എച്ച്. വെങ്കടേഷാ ണ് മരിച്ചത്.

ആലുർ താലൂക്കിൽ കാട്ടാനയെ മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ വെങ്കടേഷിന് നേരെ ആക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച മറ്റൊരു ആനയുമായുള്ള പോരിനിടെ പരിക്കേറ്റ ഭീമ എന്ന ആനയെ ചികിത്സിക്കുന്നതിന് വേണ്ടി മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇതുപോലെ നിരവധി അപകടം ആണ് നമ്മളുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത് , എന്നാൽ ഇത്തരത്തി ഒരു സംഭവം ആദ്യം ആയിട്ടു ആണ് ഉണ്ടാവുന്നത് , ആനകൾ കാരണം മരണം സംഭവിക്കുന്ന നിരവധി മനുഷ്യരും പാപ്പാന്മാരും വനപാലകരും ഉണ്ട് , എന്നാൽ ഈ മരണം വളരെ അസാധാരണം ആയ ഒരു സംഭവം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/1QlBONft2ZI

Leave a Reply

Your email address will not be published. Required fields are marked *