7 പേരെ കൊന്ന കൊമ്പനെ അനങ്ങാൻ വിടാതെ പൂട്ടിയ ആനമല കലീമിന്റെ ദൗത്യം.

ആനയുടെ ആക്രമണം നമ്മൾ നിരവധി കണ്ടിട്ടുള്ളത് ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അപകടം തന്നെ ആണ് , വന്യ ജീവിയെ വനങ്ങളിൽ നിന്നും പിടികൂടി കൊണ്ട് വന്നു ചട്ടം പഠിപ്പിച്ചു മനുഷ്യനും ആയി ഇണക്കി അവന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങി. കാട്ടിൽ നിന്നും പിടിച്ചു കൊണ്ട് വരുമ്പോൾ പച്ച കാട്ടാന ആയിരിക്കുന്ന ആ മൃഗത്തെ ഇണക്കി എടുക്കുവാൻ ആയി മനുഷ്യ നിർമിതമായ കൂട്ടിൽ അടയ്ക്കുന്നു. കാട്ടിൽ നിന്നും സ്വതന്ത്രൻ ആയ മറ്റുള്ള ആനകളുടെ അരികിൽ നിന്നും കൊണ്ട് വന്നു ആനക്കൂട്ടിൽ അടയ്ക്കുന്നതിന്റെ ദേഷ്യവും കൊമ്പൻ ആദ്യകാലങ്ങളിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കും.തുമ്പി കൈ കൊണ്ട് ചവിട്ടിയും ഇടിച്ചും ആന കൂടു ഇടിച്ചുകൊണ്ടേ ഇരിക്കും.

എന്നാൽ അങിനെ കട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നു ആനയെ കുംകി ആന പരിശീലനം ചെയ്യിപ്പിക്കുകയും ആണ് പതിവ് ,എന്നാൽ അങ്ങിനെ ആനയെ പരിശീലിപ്പിച്ചു എടുത്തു ആനമല കലീമിന്റെ ദൗത്യം ചെയ്യാൻ ഒരുമിച്ചു പോയ ആന ആണ് മുത്തു എന്ന കുംകി ആന , മുത്തുവിന് അരിസി രാജ എന്ന ഒരു പേരും ഉണ്ട് , എന്നാൽ ഈ ആന വളരെ അപകടം ഉണ്ടാക്കിയ ഒരു ആന തന്നെ ആയിരുന്നു , പൊള്ളാച്ചി മേഖലയിൽ ആണ് ഈ ആന കൂടുതൽ പ്രശനം ഉണ്ടാക്കിയിരിക്കുന്നത് ,അവിടെ നിന്നും പിടിച്ചു പിന്നീട് ആനയെ കുംകി ആന ആകുകയും ആണ് ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ngTMae-g-08

Leave a Reply

Your email address will not be published. Required fields are marked *